Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഹണിക്ക് മുന്നിൽ കുറ്റവാളികൾ മുട്ട് മടക്കും; പോലീസിന്റെ അഭിമാനമായി വീണ്ടും; പ്രതിയെ കുടുക്കിയത് ഇങ്ങനെ

10 FEBRUARY 2020 01:21 PM IST
മലയാളി വാര്‍ത്ത

തൃശ്ശൂര്‍ റൂറല്‍ കെ നയന്‍ സ്‌ക്വാഡിലെ ഹണി എന്ന നായ വീണ്ടും ഒരു നിർണ്ണായക പങ്ക് വഹിച്ചിരിക്കുന്നു . കുറ്റാന്വേഷണ മികവ് വീണ്ടും പുറത്തെടുത്ത ഹണി വീണ്ടും പോലീസ് സേനയ്ക്ക് പോൺ തിലകം ആയിരിക്കുകയാണ്. മണ്ണില്‍ പതിഞ്ഞ കാല്പാദത്തില്‍നിന്ന് മണംപിടിച്ചു പ്രതിയുടെ വീട്ടിലെത്തി കുടുക്കിയിരിക്കുകയാണ് ഹണി. തൃശ്ശൂര്‍ സിറ്റി പരിധിയിലായിരുന്നു ഈ സംഭവം നടന്നത്. ചാവക്കാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ കത്തിച്ച കേസായിരുന്നു ഹണിയുടെ ഇടപെടലിലൂടെ കണ്ടെത്താൻ കഴിഞ്ഞത്. പ്രതിയുടെ മണ്ണില്‍ പതിഞ്ഞ കാല്പാദത്തില്‍ നിന്ന് മണം പിടിച്ച് ഹണി പ്രതിയുടെ വീട്ടിലെത്തുകയായിരുന്നു. ചാവക്കാട് തിരുവത്ര ദീനദയാല്‍ നഗറില്‍ കാഞ്ഞിരപ്പറമ്പില്‍ ജയപ്രകാശന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും ബൈക്കും കത്തിച്ച കേസായിരുന്നു അന്വേഷിച്ചത്. ശനിയാഴ്ചയായിരുന്നു ഹണിയുടെ കഴിവിലൂടെ പോലീസ് പ്രതി വാലിപ്പറമ്പില്‍ സുമേഷിനെ അറസ്റ്റുചെയ്തതും .വെള്ളിയാഴ്ച പുലര്‍ച്ചയായിരുന്നു ജയപ്രകാശിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിവെച്ചിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ സാമൂഹികവിരുദ്ധര്‍ കത്തിച്ചത്.

തീ ആളിപ്പടര്‍ന്ന് ജനല്‍ ചില്ലുകള്‍ തകർന്നു പോയിരുന്നു. ജയപ്രകാശിന്റെ മകന്‍ കിടന്നിരുന്ന മുറിയിലെ കട്ടിലും ഭാഗികമായി കത്തിനശിക്കുകയും ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് എസ്.പി.യുടെ നിര്‍ദ്ദേശപ്രകാരമാണ് ഹണിയെ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ കെ. നയന്‍ (k9) സ്‌ക്വാഡ് ഇന്‍ചാര്‍ജ് പി.ജി. സുരേഷിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനായി എത്തിച്ചതും  സംഭവം നടന്ന വീടിന്റെ പിറകുവശത്ത് മണ്ണില്‍ പതിഞ്ഞുകിടന്ന പ്രതിയുടെ ഒരു കാല്പാദത്തില്‍നിന്നുമായിരുന്നു മണംപിടിച്ചതും. തുടർന്ന് ഹണി അന്വേഷണം തുടങ്ങുകയായിരുന്നു . കത്തിച്ച വണ്ടികള്‍ക്കുസമീപമെത്തിയ ഹണി അതിനുശേഷം വീടിനു പിറകിലുള്ള പറമ്പുകളിലൂടെയും പിന്നീട് റോഡിലൂടെയുമായി ഏകദേശം അഞ്ചൂറുമീറ്ററോളം സഞ്ചരിച്ചായിരുന്നു പ്രതിയുടെ വീട്ടില്‍ കയറിച്ചെന്നു നിന്നതും . വളരെ കുറച്ച കാലത്തിനുള്ളില്‍ ചാലക്കുടി ഇടശ്ശേരി ജൂവലറി മോഷണം നടത്തിയ ഹോളിഡേ റോബേഴ്സിനെ പിടികൂടുന്നതിനും മതിലകം കട്ടന്‍ ബസാര്‍ കൊലപാതകവുമടക്കം നിരവധി കേസുകള്‍ക്ക് തെളിവുകള്‍ കണ്ടെത്താന്‍ സഹായിച്ചതും ഹണിഎന്ന ഈ പോലീസ് നായയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends