സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പറിന്റെ 12 കോടി ലഭിച്ച ഭാഗ്യശാലി ഇതാണ്...

സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്ബര്‍ നറുക്കെടുപ്പ് നടന്നു. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് ST 269609 എന്ന ടിക്കറ്റിനാണ്. ആരാണ് 12 കോടി നേടിയ ആ ഭാഗ്യവാന്‍ എന്ന വിവരം പുറത്ത് വന്നിട്ടില്ല. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. 300 രൂപയാണ് ലോട്ടറിയുടെ വില.
രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേര്‍ക്ക്), മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേര്‍ക്ക്, നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേര്‍ക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകള്‍. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.
മുപ്പത്തി ആറ് ലക്ഷത്തി എണ്‍പത്തി അയ്യായിരം ടിക്കറ്റുകളാണ് ഇത്തവണത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്ബറിനായി അച്ചടിച്ചത്. ഇതില്‍ മൂന്നുലക്ഷത്തിലധികം ടിക്കറ്റുകള്‍ ബാക്കി ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറുകൾ
ഒന്നാം സമ്മാനം [Rs.12 Crores]
ST 269609
സമാശ്വാസ സമ്മാനം (Rs.5,00,000/-)
CH 269609, RI 269609, MA 269609, SN 269609, EW 269609, YE 269609, AR 269609, BM 269609, PR 269609
രണ്ടാം സമ്മാനം [Rs. 50 Lakhs]
CH 211517, RI 225292, ST 108949, SN 259502, EW 217398, YE 201260, AR 236435, BM 265478,PR 164533,
മൂന്നാം സമ്മാനം[Rs. 10 Lakhs]
CH 360978, RI 157718, ST 377870, MA 381495, SN 356423, EW 254700, YE 313826, AR 297539, BM 187520,PR 289380
https://www.facebook.com/Malayalivartha



























