Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കിണർ കുഴിച്ചപ്പോൾ കിട്ടിയത് സ്വർണ്ണ തോണി; മൂന്ന് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി; ഒടുവിൽ അറിഞ്ഞത് നടുക്കുന്ന വിവരം

10 FEBRUARY 2020 03:28 PM IST
മലയാളി വാര്‍ത്ത

യുവാവിനെ കബളിപ്പിച്ച് തട്ടിയെടുത്തത് മൂന്ന് ലക്ഷം രൂപ. മലപ്പുറം കോഡൂർ സ്വദേശിയായ യുവാവാണ് വ്യാജ വാഗ്‌ദനത്തിൽ അകപ്പെട്ട് കബളിപ്പിക്കപ്പെട്ടത്. അസം സ്വദേശിയായ യുവാവാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നത്. കിണർ കുഴിക്കുന്നതിനിടെ തനിക്ക് സ്വർണത്തോണി കിട്ടിയയെന്ന വ്യാജേനയായിരുന്നു സ്വർണം നൽകിയതും കബളിപ്പിച്ചതും. ഇത്തരത്തിൽ യുവാവിൻറെ കയ്യിൽ നിന്ന് പണം കവർന്നതായിട്ടാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. അസം സ്വദേശിക്കെതിരെ യുവാവ് പോലീസിൽ പരാതി നൽകി കഴിഞ്ഞിരിക്കുകയാണ്. മക്കരപ്പറമ്പിലെ കടയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ഈ യുവാവ്. ഇയാളുടെ കടയിലെ എന്നും വരുന്ന വ്യക്തിയായിരുന്നു അസം സ്വദേശിയായ തട്ടിപ്പ്ക്കാരൻ . ഇയാൾ യുവാവിന്റെ അടുത്ത് എത്തി പറഞ്ഞത് ഇപ്രകാരമായിരുന്നു. തൃശൂരിലെ ഒരു വീട്ടിൽ കിണർ കുഴിക്കുന്നതിനിടെ തന്റെ സഹോദരന് സ്വർണ തോണി കിട്ടിയെന്നായിരുന്നു ഇയാൾ യുവാവിനോട് പറഞ്ഞത്. അസ്സാം സ്വദേശിയുടെ വാക്കുകൾ യുവാവ് വിശ്വസിക്കുകയും ചെയ്തു .

ഇങ്ങനെ വിശ്വാസം നേടിയെടുത്തായിരുന്നു തട്ടിപ്പ് നടത്തിയതും . മറ്റാരും അറിയാതെ വിൽക്കേണ്ടതിനാൽ ചെറിയ തുകയ്ക്ക് നൽകാമെന്ന് അസം സ്വദേശി പറയുകയും ചെയ്തു. എന്നാൽ യുവാവ് ഈ വാഗ്ദാനത്തിൽ വീഴുകയായിരുന്നു .കഴിഞ്ഞ ആഴ്ച യുവാവ് തൃശൂരിലെത്തി തോണി കണ്ടു. ,​ അതിൽ നിന്ന് ചെറിയ കഷ്ണം എടുത്ത് പരിശോധിക്കുകയും ചെയ്തിരുന്നു. സ്വർണമാണെന്ന് ഉറപ്പാക്കിയ ശേഷം പിറ്റേദിവസം മൂന്ന് ലക്ഷം രൂപ നൽകി. തോണി സ്വന്തമാക്കുകയും ചെയ്തു . കഴിഞ്ഞ ദിവസം ഇതിൽ നിന്ന് ഒരു കഷ്ണം പരിശോധിച്ചപ്പോഴായിരുന്നു താൻ കബളിപ്പിക്കപ്പെട്ട കാര്യം യുവാവ് തിരിച്ചറിയുന്നത്. തുടർന്ന് മങ്കടം പൊലീസിൽ പരാതി നൽകുകയായിരിന്നു . ഏതായാലും ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട യുവാവിന് മൂന്ന് ലക്ഷം രൂപയാണ് നഷ്ടമായിരിക്കുന്നത്.അതും സ്വർണ്ണ തോണി നൽകാമെന്ന് കബളിപ്പിച്ചായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കുക. ഇതര സംസ്ഥാന തൊഴിലാളിയുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends