പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്ത രാഹുല്‍ ഈശ്വറിനെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അയ്യപ്പധര്‍മസേന ട്രസ്റ്റി ബോര്‍ഡ്

ഭാരവാഹിത്വത്തില്‍ നിന്ന് രാഹുല്‍ ഈശ്വറിനെ സസ്‌പെന്‍ഡ് ചെയ്തു. പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തതിന്റെ പേരിലാണ് രാഹുല്‍ ഈശ്വറിനെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന് അയ്യപ്പധര്‍മസേന ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു. അഡ്വ. മനോരഞ്ജനെ അന്വേഷണ കമീഷനായി നിയമിച്ചു.
https://www.facebook.com/Malayalivartha



























