സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറി എടുത്ത്; ഒന്നാം സമ്മാനം അടിച്ച ആ ഭാഗ്യവാൻ ആര്?

സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം വയനാട് മാനന്ദവാടി സ്വദേശിക്കാണ് കിട്ടിയത്. ST 269609 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയിരിക്കുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. ഈ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് വയനാട് സ്വദേശിക്കാണ്. 300 രൂപയാണ് ഈ ഭാഗ്യക്കുറിയുടെ വില.
ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം 5 കോടിയാണ്.അതായത് 50 ലക്ഷം വീതം 10 പേർക്ക്. മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്കാണ് . നാലാം സമ്മാനം 1 കോടി 5 ലക്ഷം വീതം 20 പേർക്കാണ് . അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങൾ ഭാഗ്യശാലികളികൾക്ക് സമ്മാനം കിട്ടും.
https://www.facebook.com/Malayalivartha



























