ആത്മഹത്യാക്കുറിപ്പ് എഴുതി ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടക്കത്താനം കോയിക്കര ഡൊമിനിക്കിന്റെ ഭാര്യയും, ഗുജറാത്ത് സ്വദേശിനിയുമായ അനുവിനെയാണ് (ജാനകി - 29) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറയുന്നുണ്ടെങ്കിലും ഇതിലെ ഉള്ളടക്കമെന്തെന്നു വ്യക്തമാക്കാന്‍ പൊലീസ് തയാറായിട്ടില്ല. വാഴക്കുളം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























