ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികളായ സംസ്ഥാനത്തെ മുഴുവന്‍ വിചാരണ തടവുകാരെയും ജയില്‍ മോചിതരാക്കാന്‍ ഹൈക്കോടതി ഫുള്‍ ബഞ്ചിന്റെ ഉത്തരവ്

ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികളായ സംസ്ഥാനത്തെ മുഴുവന്‍ വിചാരണ തടവുകാരെയും ജയില്‍ മോചിതരാക്കാന്‍ ഹൈക്കോടതി ഫുള്‍ ബഞ്ച് ഉത്തരവിട്ടു.ഏപ്രില്‍ 30 വരെയോ ലോക് ഡൗണ്‍ അവസാനിക്കും വരെയോ താല്‍ക്കാലിക ജാമ്യം അനുവദിച്ചാണ് ഇവരെ ജയില്‍ മോചിതരാക്കാന്‍ ജസ്റ്റിസ് മാരായ സി കെ അബ്ദുള്‍ റഹീം, സി ടി രവികുമാര്‍, രാജാവിജയരാഘവന്‍ എന്നിവരടങ്ങുന്ന ഫുള്‍ ബഞ്ച് ഉത്തരവിട്ടത്.
സ്ഥിരം കുറ്റവാളികള്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ മുന്‍പ് ശിക്ഷ അനുഭവിച്ചിട്ടുള്ളവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.
"
https://www.facebook.com/Malayalivartha

























