Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

കോവിഡ്19; രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കൊപ്പം ജോലി ചെയ്തവരെ ക്വാറന്റീനിൽ വിടുന്നതിൽ ആരോഗ്യവകുപ്പിന് സംഭവിച്ചത് ഗുരുതര അനാസ്ഥ....സംസ്ഥാനത്ത് കടുത്ത ആശങ്ക...ഹെൽത്ത് ഇൻസ്പെക്ടറോടൊപ്പം ജോലി ചെയ്തിരുന്നവർ ഇടപെട്ടത് നൂറോളം പേരുമായി

30 MARCH 2020 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം പോലും മുടക്കുന്ന അവസ്ഥയിലേക്ക് തരംതാണിരിക്കുന്നുവെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്ത വിധം മുന്നോട്ട് പോകുമ്പോൾ തന്നെ ഗുരുതരമായ കൃത്യവിലോപനം നടത്തിയതിന്റെ പേരിൽ ആരോഗ്യ വകുപ്പിലെ ഏതാനും പ്രവർത്തകരുടെ പ്രവൃത്തി ഇപ്പോൾ നാടിനു മറ്റൊരു ആശങ്ക കൂടി സൃഷ്ടിച്ചിരിക്കുകയാണ് .കൊറോണയുടെ സമൂഹ വ്യാപനം തടയുവാൻ സർക്കാർ സ്വീകരിച്ച ബ്രേക്ക് ദി ചെയിൻ വലിയ സ്വീകാര്യതയും അതോടൊപ്പം തന്നെ അതിനെ അനന്തരഫലമായി വലിയ തോതിലുള്ള നിയന്ത്രണവുമാണ് കേരളത്തിൽ നടപ്പിലാക്കുവാൻ കഴിഞ്ഞത്.മൊത്തം 202 പേർക്കാണ് കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് .എന്നാൽ സർക്കാർ കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ ഭാഗമായി പലരുംരോഗമുക്തി പ്രാപിച്ചു എന്ന് തന്നെയാണ് നിലവിൽ വ്യക്തമാകുന്നത് .എന്നാൽ കൊച്ചിയിൽ നടന്ന അനിഷ്ടസംഭവം ഇപ്പോൾ ഏവരെയും ആശങ്കയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്.

നെടുമ്പാശേരി വിമാനത്താവളത്തിൽ കോവിഡ്19 സ്ഥിരീകരിച്ച ഹെൽത്ത് ഇൻസ്പെക്ടർക്കൊപ്പം ജോലി ചെയ്തവരെ ക്വാറന്റീനിൽ വിടുന്നതിൽ ആരോഗ്യവകുപ്പിന് അനാസ്ഥ കാണിച്ചു എന്നത് സോഷ്യൽ മീഡിയ വലിയ തോതിൽ വിമർശനം നടത്തിയ കാര്യമായി മാറിക്കഴിഞ്ഞു . രോഗബാധിതനായി ഇദ്ദേഹം കഴിഞ്ഞ 21ന് ജോലിയിൽ നിന്ന് പോയെങ്കിലും അദ്ദേഹത്തോട് ഒപ്പം കൂടെ ജോലി ചെയ്തവർക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്താതിരുന്നത് കാര്യം കൂടുതൽ ഗുരുതരമാക്കിയേക്കും എന്നാണ് വിലയിരുത്തൽ. ഹെൽ‍ത്ത് ഇൻസ്പെക്ടർക്കൊപ്പം ജോലി ചെയ്തവർ സമ്പർക്ക വിലക്കിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത് ഇന്നലെയാണ്. ഇദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതും ഇന്നലെയായിരുന്നു. ഇതോടെയാണ് ഇപ്പോൾ കടുത്ത ആശങ്ക ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്നത്

വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കടുത്ത പനിയുമായി മടങ്ങിയത് മാർച്ച് 21നാണ്. തൊട്ടടുത്ത ദിവസം അതായത് മാർച്ച് 22ന് രാജ്യാന്തര സർവീസുകൾ നിർത്തിവച്ചതോടെ ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള ആരോഗ്യ സംഘവും വിമാനത്താവളം വിട്ടു. ക്വാറന്റീനിൽ പോകേണ്ടതല്ലേയെന്ന് നഴ്സുമാരടക്കം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കാതെ വന്നതോടെ ഇവർക്ക് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലേക്കു മടങ്ങേണ്ടി വന്നു. ജില്ലയിലെ പിഎച്ച്‌സികളിൽ നിന്ന് ഉൾപ്പെടെ എത്തിയവരായിരുന്നു ഇവർ.

ഇതിനിടെയാണ് ഈ സംഘത്തിലുണ്ടാിയരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു തൊട്ടുപിന്നാല വിമാനത്താവളത്തിൽ ജോലിയിലുണ്ടായിരുന്നവർ ജോലി സ്ഥലത്തു നിന്നു മടങ്ങിയ ദിവസം മുതൽ 14 ദിവസത്തേയ്ക്ക് ക്വാറന്റീനിൽ പോകണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഉത്തരവ് ഇറക്കുകയായിരുന്നു. മാർച്ച് 22ന് നെടുമ്പാശേരിയിലെ ഡ്യൂട്ടി അവസാനിപ്പിച്ച് പോയ മെഡിക്കൽ സംഘത്തിലുള്ളവർ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജോലിസ്ഥലത്തും വീട്ടിലും ഉൾപ്പടെ നൂറുകണക്കിന് ആളുകളുമായി ഇടപെട്ടിട്ടുണ്ട് എന്നത് നിലവിലെ കാര്യങ്ങൾ ഗുരുതരമാക്കും.

എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ പുറത്തിറക്കിയ ഉത്തരവു പ്രകാരം ഐസലേഷൻ ഡ്യൂട്ടികളിൽ ഉള്ളവർക്ക് ഡ്യൂട്ടി കാലാവധി കഴിഞ്ഞാൽ പിന്നീട് 14 ദിവസം സമ്പർക്ക വിലക്ക് ഏർപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ ഗുരുതരമായ വീഴ്ച ജില്ലാ ഭരണകൂടത്തിന് ഇരട്ടി ജോലിയാണ് സൃഷ്ട്ടിച്ചിരിക്കുന്നത് .ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിർദ്ദേശം ലഭ്യമായിരുന്നുവെങ്കിൽ കൂടുതൽ ജാഗ്രത പാലിച്ചേനെ എന്നാണ് ഇവർ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (46 minutes ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (1 hour ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (1 hour ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (1 hour ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (1 hour ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (2 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (2 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (2 hours ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (2 hours ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (2 hours ago)

Malayali Vartha Recommends