ലോക്ക്ഡൗണ്‍ ദിനത്തില്‍ കടയില്‍ എത്തിയവരെ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ഇന്നു സ4ക്കാരിന് റിപ്പോര്‍ട്ട് നല്‍കും

ലോക്ക്ഡൗണ്‍ ദിനത്തില്‍ കടയില്‍ എത്തിയവരെ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ഇന്നു സ4ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഡിജിപി യുടെ ശിപാര്‍ശ സഹിതം ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണു റിപ്പോര്‍ട്ട് നല്‍കുക. ആഭ്യന്തര സെക്രട്ടറി, മുഖ്യമന്ത്രിക്ക് കൈമാറും.
യതീഷ് ചന്ദ്രക്കെതിരേ എന്തു നടപടി വേണമെന്നു മുഖ്യമന്ത്രിയാകും അന്തിമ തീരുമാനമെടുക്കുക. എസ്പിയുടെ ഭാഗത്തു ക്രമവിരുദ്ധമായ പെരുമാറ്റമുണ്ടായതായി ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
fr
https://www.facebook.com/Malayalivartha

























