Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെടുന്നു. മുഖ്യമന്ത്രിയെ ആവശ്യത്തിനും അനാവശ്യത്തിനും പിന്തുണക്കുന്ന ചെന്നിത്തലക്ക് പിണറായി വിജയനെ ഭയമാണെന്ന് കോണ്‍ഗ്രസുകാര്‍

01 APRIL 2020 02:32 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെടുന്നു. മുഖ്യമന്ത്രിയെ ആവശ്യത്തിനും അനാവശ്യത്തിനും പിന്തുണക്കുന്ന ചെന്നിത്തലക്ക് പിണറായി വിജയനെ ഭയമാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു.

സാലറി ചലഞ്ചിനു സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സഹകരിക്കുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെയാണ് കോണ്‍ഗ്രസിനുള്ളില്‍ കലാപം പുകയുന്നത്. കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള സര്‍വീസ് സംഘടനകള്‍ ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ പരസ്യമായി രംഗത്തെത്തി.

കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്ത പ്രതിപക്ഷ നേതാവിനെതിരെ കെ. പി. സി. സി. പ്രസിഡന്റും രംഗത്തെത്തി. കോടികള്‍ മുടക്കി നിയമിച്ച ഉപദേശകരെ പിരിച്ചുവിട്ട ശേഷം മതി പാവപ്പെട്ട ജീവനക്കാരുടെ പിച്ചചട്ടിയില്‍ കൈയിട്ട് വാരുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉപദേശകര്‍ സംസ്ഥാനത്തിന് നല്‍കിയ സേവനത്തെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 8 ഉപദേശകരെ ഉടന്‍ പിരിച്ചു വിടണം. ഒന്നേമുക്കാല്‍ കോടി മുടക്കിയ ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കണം. ഒരു പ്രയോജനവുമില്ലാത്ത ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ പിരിച്ചുവിടണം. കേരള ഹൗസിലെയും ഹൈക്കോടതിയിലെയും ലെയ്‌സന്‍ ഓഫീസര്‍മാരെ പിരിച്ചു വിടണം.

22 ലക്ഷത്തിലധികം വരുന്ന പ്രളയ ഫണ്ട് തട്ടിയെടുപ്പ് അന്വേഷിക്കുകയും കുറ്റക്കാരില്‍ നിന്ന് തുക വസൂലാക്കുകയും വേണം. പെരിയ,മട്ടന്നൂര്‍ കൊലപാതകങ്ങളില്‍ പ്രതികളെ രക്ഷിക്കാന്‍ കോടികള്‍ മുടക്കി സുപ്രീം കോടതിയില്‍ അഭിഭാഷകരെ കാണി നിരത്തി. 250 ക്വാറികളും 500 ബാറുകളും അനുവദിച്ച് പാര്‍ട്ടിയെ സമ്പന്നമാക്കി. ഇത്രയുമൊക്കെ ചെയ്ത സ്ഥിതിക്ക് തെറ്റുകളെല്ലാം തിരുത്തിയ ശേഷം പണം പിരിക്കാമെന്നാണ് മുല്ലപള്ളി പറഞ്ഞത്.

പ്രളയത്തിന്റെ ഫണ്ടില്‍ വ്യാപകമായ തിരിമറി നടന്നതായി ആരോപണങ്ങള്‍ കൊടുമ്പിരി കൊണ്ട സമയത്താണ് കൊറോണ വൈറസ് വന്നത്. അതോടെ ആരോപണങ്ങളെല്ലാം വെള്ളത്തിലായി. സ്തുത്യര്‍ഹമായ സേവനം നടത്തികൊണ്ടിരുന്ന ആരോഗ്യ മന്ത്രിയെ ചെന്നിത്തലയുടെ സഹായത്തോടെയാണ് മുഖ്യമന്ത്രി ഒരുക്കിയത്. പലപ്പോഴും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് ചെയ്യുന്നത് വലിയ സഹായങ്ങളാണെന്ന് കെ. പി. സി. സിയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണെറിഞ്ഞിരിക്കുന്ന ചെന്നിത്തലക്ക് പാരയായി മാറാനാണ് സാധ്യത

സാലറി ചലഞ്ചിന്റെ പ്രസ്താവന ദൃശ്യ മാധ്യമങ്ങളില്‍ വന്നയുടനെയാണ് ചെന്നിത്തല അതിനെ സ്വാഗതം ചെയ്തത്. അതേ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുകയോ കൂടിയാലോചനകള്‍ നടത്തുകയോ ചെയ്തില്ല. ഇതെല്ലാം അദ്ദേഹത്തിന് പാരയായി തീര്‍ന്നു. ഉമ്മന്‍ ചാണ്ടി പോലും ഒരക്ഷരം മറുപടി പറഞ്ഞില്ല.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടമിടുന്ന മുല്ലപ്പള്ളിക്ക് ചെന്നിത്തല ഒരുക്കി കൊടുത്തത് വലിയൊരു അവസരമാണ്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (30 minutes ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (3 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (3 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (4 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (4 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (4 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (4 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (4 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (4 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (4 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (4 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (4 hours ago)

Malayali Vartha Recommends