Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇന്ന് തൊഴിലാളി ദിനം... ലോക ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക ഘട്ടത്തിലാണ് തൊഴിലാളികള്‍ ഇത്തവണത്തെ മെയ്ദിനം ആചരിക്കുന്നത്, മഹാമാരിയുടെ നടുവില്‍ അകപ്പെട്ടിരിക്കുന്ന ജനതക്ക് മുമ്പില്‍ ലോക തൊഴിലാളി വര്‍ഗ്ഗം മുന്നോട്ടുവയ്ക്കുന്ന മെയ്ദിന സന്ദേശം, 'എല്ലാവര്‍ക്കും സുരക്ഷിതവും സൗജന്യവുമായ ആരോഗ്യ സംരക്ഷണം'

01 MAY 2020 07:53 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ഇത്തവണത്തെ മെയ്ദിനം ആചരിക്കുന്നത് ലോക ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക ഘട്ടത്തിലാണ് തൊഴിലാളികള്‍ .. വികസിത മുതലാളിത്ത രാജ്യങ്ങള്‍പോലും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ പരാജയപെട്ടു. എന്നാല്‍ കേരളത്തിലെ പൊതുമേഖല ആരോഗ്യ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് രോഗവ്യാപനം തടയാനും മരണനിരക്ക് കുറയ്ക്കാനും കഴിഞ്ഞതെന്ന് ഇതിനകം വ്യക്തമാക്കപ്പെടുകയുണ്ടായി. അതുകൊണ്ട് തന്നെ മഹാമാരിയുടെ നടുവില്‍ അകപ്പെട്ടിരിക്കുന്ന ജനതക്ക് മുമ്പില്‍ ലോക തൊഴിലാളി വര്‍ഗ്ഗം മുന്നോട്ടുവയ്ക്കുന്ന മെയ്ദിന സന്ദേശം, 'എല്ലാവര്‍ക്കും സുരക്ഷിതവും സൗജന്യവുമായ ആരോഗ്യ സംരക്ഷണം' എന്നുള്ളത് തന്നെയാണ്

തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനയുള്ള പോരാട്ടത്തില്‍ തന്നെയാണ്.മുതലാളിത്ത സമ്പത്ത് വ്യവസ്ഥയോടുള്ള പോരാട്ടം,തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം അങ്ങനെ മെയ്ദിനം തൊഴിലാളി സമൂഹത്തിന്റെ പോരാട്ടം വിളിച്ചോതുന്നതാണ്.ഇപ്പോള്‍ കൊറോണ വൈറസ് എന്ന മഹാമാരിയോട് പൊരുതുന്ന ലോകത്താകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അവര്‍ നടത്തുന്നത് ജീവന്‍ മരണ പോരാട്ടമാണ്.അത് കണ്ടില്ല എന്ന് നടിക്കാന്‍ മനഃസാക്ഷിയുള്ള ഒരു മനുഷ്യനും കഴിയില്ല

ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതിനായി രംഗത്ത് ഇറങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ ജീവന്‍ പണയം വെച്ചുകൊണ്ടാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്.ഡോക്ടര്‍മാര്‍,ന്‌ഴ്‌സുമാര്‍ എന്നിവര്‍ അനുഭവിക്കുന്ന ദുരിതം ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.പല രാജ്യങ്ങളിലും മാന്യമായ വേതനം നല്‍കണം എന്ന് ആവശ്യപെട്ട് പലകുറി ഡോക്ടര്‍ മാരും നഴ്‌സ്മാരും ഒക്കെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പലകുറി നഴ്‌സുമാര്‍ തങ്ങള്‍ക്ക് മാന്യമായ ശമ്പളം വേണമെന്ന് ആവശ്യപെട്ട് തെരുവില്‍ ഇറങ്ങിയിട്ടുണ്ട്.
ഇന്നിപ്പോള്‍ ഈ ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണയ്‌ക്കെതിരെ പോരാടുമ്പോള്‍ പോലും തങ്ങള്‍ക്ക് നേരെ ആക്രമണംങ്ങള്‍ ഉണ്ടാകുന്നു എന്ന് വിലപിക്കുന്നു.

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിനായി നിയമപോലും കൊണ്ടുവരുന്ന വിധത്തില്‍ രാജ്യത്തെ സാഹചര്യം മാറുമ്പോള്‍ ഇവര്‍ക്ക് ഇന്നത്തെ ലോക ക്രമത്തില്‍ എത്ര മാത്രം പ്രാധ്യാന്യം ഉണ്ടെന്ന് മനസിലാക്കണം.ഡോക്റ്റര്‍ മാര്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം അലംകരിക്കുന്നവര്‍ എന്ന് വിശേഷിക്കപെടുമ്പോഴും അവരും തൊഴിലാളികളാണ്,സേവന മേഖല എന്നത് ഇന്ന് തൊഴിലിടം തന്നെയാണ്.
അവരും സംഘടിക്കണം,അവരും പോരാടണം,ഇപ്പോള്‍ അവര്‍ പോരാട്ടത്തിലാണ് ലോകത്തെ രക്ഷിക്കുന്നതിനായി.

മിനിമം വേതനം എന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ട്.എന്നാല്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന നഴ്‌സുമാര്‍,മാലാഖ മാരെന്ന് അറിയപെടുന്ന ഇവര്‍ അനുഭവിക്കുന്ന പ്രശനങ്ങള്‍,തൊഴില്‍ സമയം,മാന്യമായ വേതനം അങ്ങനെ നിരവധി വിഷയങ്ങള്‍ പലപ്പോഴായി ചര്‍ച്ചയായിട്ടുണ്ട്,അന്താരാഷ്ട്ര വേദികളിലും ഓരോ മെയ്ദിനത്തിലും ഈ വിഷയങ്ങള്‍ചര്‍ച്ചയായിട്ടുണ്ട്.എന്നാല്‍ ഇതൊക്കെ ഇപ്പോഴും പരിഹരിക്കപെടാതെ നില്‍ക്കുന്ന പ്രശ്‌നങ്ങളാണ്,കൊറോണ മാഹാമാരിയെ ജീവന്‍ പണയം വെച്ച് നേരിടുന്ന ഇവര്‍ക്ക് കൂടിയുള്ളതാണ് ഈ മെയ് ദിനം.സര്‍വ്വരാജ്യ തൊഴിലാളികള്‍ സംഘടിക്കുക എന്നതിനുമപ്പുറം പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന പടയാളികളെ നമിക്കുന്നതിന് ഈ മെയ്ദിനം ഉപയോഗിക്കാം. അവര്‍ നമ്മുടെയെല്ലാം ജീവന്റെ കാവല്‍ക്കാരാണ്

അത് മാത്രമല്ല സാര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ ആശങ്കയായി രാജ്യത്ത് തൊഴില്‍ നഷ്ടമായവരുടെ കണക്കുകള്‍. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ രാജ്യത്ത് 7.2 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. മെയ് മൂന്നിന് ശേഷവും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് പ്രതീക്ഷിക്കാത്ത സാഹചര്യത്തില്‍ തൊഴില്‍ മേഖല പൂര്‍വ്വ സ്ഥിതിയിലെത്താന്‍ ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് സെന്റര്‍ ഫോര്‍ മോനിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട്.

മാര്‍ച്ച് 22 ന് അവസാനിച്ച ആഴ്ചയില്‍ 42.6 ശതമാനമായിരുന്നു രാജ്യത്തെ തൊഴില്‍ പങ്കാളിത്തം. ഇപ്പോളത് 35.4 ശതമാനമായിരിക്കുന്നുവെന്നാണ് തൊഴില്‍ ലഭ്യതയെ കുറിച്ച് പഠിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്റി ഗ് ഇന്ത്യന്‍ ഇക്കോണമിയുടെ വിലയിരുത്തല്‍. 720 ലക്ഷം ആളുകള്‍ക്ക് ഇതിനോടകം തൊഴില്‍ നഷ്ടമായിക്കഴിഞ്ഞു. ലോക്ക് ഡൗണ്‍ കാലയളവില്‍ തൊഴിലില്ലായ്മ 21നും 26 ശതമാനത്തിലും ഇടയിലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏപ്രില്‍ 26ന് അവസാനിച്ച ആഴ്ചയില്‍ തൊഴിലില്ലായ്മ നിരക്ക് 21.6 ശതമാനമാണ്. തൊഴില്‍ മേഖലയുടെ പുനരുജ്ജീവനത്തില്‍ റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണ്ണര്‍ രഘുറാം രാമന്‍ കഴിഞ്ഞ ദിവസം വലിയ ആശങ്കയാണ് പ്രകടിപ്പിച്ചത്.

എട്ടര കോടി ആളുകള്‍ തൊഴില്‍ കിട്ടാനായി അലയുന്നുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം കഴിഞ്ഞ 20ന് ശേഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഇടങ്ങളില്‍ ഇളവുകള്‍ അനുവദിച്ചത് തൊഴില്‍ ലഭ്യതയില്‍ നേരിയ മാറ്റമുണ്ടാക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (1 hour ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (2 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (2 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (7 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (8 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (8 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (8 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (8 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (8 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (8 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (9 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (9 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (9 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (12 hours ago)

Malayali Vartha Recommends