ശാസ്തമംഗലത്ത് തീപിടുത്തം... തിരുവനന്തപുരം ശാസ്തമംഗലത്ത് പലചരക്ക് കടയ്ക്ക് തീപിടിച്ചു, പൈപ്പിന്‍മൂട് ശരവണ സ്റ്റോഴ്‌സിനാണ് തീ പിടിച്ചത്, തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

ശാസ്തമംഗലത്ത് തീപിടുത്തം... തിരുവനന്തപുരം ശാസ്തമംഗലത്ത് പലചരക്ക് കടയ്ക്ക് തീപിടിച്ചു. പൈപ്പിന്‍മൂട് ശരവണ സ്റ്റോഴ്‌സിനാണ് തീ പിടിച്ചത്. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. സ്ഥിതി നിയന്ത്രണവിധേയമെന്ന് ഫയര്‍ഫോഴ്‌സ്.
"
https://www.facebook.com/Malayalivartha


























