പൊതുഗതാഗതം തത്കാലം പുനഃരാരംഭിക്കില്ല... മേയ് മൂന്നിന് ശേഷം ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷം തീരുമാനിക്കുമെന്ന് ചീഫ് സെക്രട്ടറി

മേയ് മൂന്നിന് ശേഷം ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷം തീരുമാനിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പൊതുഗതാഗതം തത്കാലം പുനഃരാരംഭിക്കില്ല.
സോണുകള്‍ തരംതിരിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ചാണ് തീരുമാനം സ്വീകരിക്കുകയെന്നും അദേഹം അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്കു ശേഷമാണ് ചീഫ് സെക്രട്ടറി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
" f
https://www.facebook.com/Malayalivartha


























