Widgets Magazine
17
Jun / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്... ​ബ​ബി​യ​-3​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​പു​തി​യ​ ​മു​ത​ല​ക്കു​ഞ്ഞ്...അരമണിക്കൂറോളം കിടന്നശേഷം കുളത്തിലേക്ക് പോയി..ദൃശ്യം മൊബൈലിൽ പകർത്തി..


തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ ആശ്വാസമായി സ്വർണ വില ഇന്ന് ഇടിഞ്ഞിരിക്കുകയാണ്...ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്...


പക്ഷിപ്പനിയില്‍ ജാഗ്രത ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍... വൈറസിന് ജനിതകമാറ്റമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പിന്റെ നടപടി...


ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ച് നാസ.. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ..ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂൺ 22 ആയി പുതുക്കി...


താൻ തൃശൂരിലൊതുങ്ങില്ല...! കേരളത്തിന്റെ എംപിയായി പ്രവർത്തിക്കും- സുരേഷ് ഗോപി:- ബൂത്ത് പ്രവർത്തകന്റെ പണിയും ഓരോരുത്തരുടെയും പാതിപണിയും വരെ നിങ്ങൾ എന്നെക്കൊണ്ടു ചെയ്യിച്ചു.... ഇതിനുള്ള പ്രതികാരമാകും ഇനിയുള്ള അഞ്ചുവർഷമെന്ന് അണികൾക്ക് മുന്നറിയിപ്പ്...

ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് മെയ് 17 വരെ പാസഞ്ചര്‍ ട്രെയിന്‍ സേവനം ഇല്ല

02 MAY 2020 06:27 PM IST
മലയാളി വാര്‍ത്ത

More Stories...

ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്... ​ബ​ബി​യ​-3​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​പു​തി​യ​ ​മു​ത​ല​ക്കു​ഞ്ഞ്...അരമണിക്കൂറോളം കിടന്നശേഷം കുളത്തിലേക്ക് പോയി..ദൃശ്യം മൊബൈലിൽ പകർത്തി..

തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ ആശ്വാസമായി സ്വർണ വില ഇന്ന് ഇടിഞ്ഞിരിക്കുകയാണ്...ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്...

പക്ഷിപ്പനിയില്‍ ജാഗ്രത ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍... വൈറസിന് ജനിതകമാറ്റമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പിന്റെ നടപടി...

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ച് നാസ.. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ..ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂൺ 22 ആയി പുതുക്കി...

പത്ത് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്; കൊലപാതക കേസിൽ മൊഴിമാറ്റിപ്പറയാൻ വേണ്ടിയാണോ കുട്ടിയെ മർദിച്ചതെന്ന് സംശയം...

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം 2020 മെയ് 17 വരെ ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ചരക്ക്, പാഴ്‌സല്‍ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമില്ല . അവ ഇപ്പോൾ നടക്കുന്നതുപോലെ തന്നെ തുടരുമെന്ന് റെയില്‍വേ അറിയിച്ചു.

സംസ്ഥാനങ്ങളുടെ നിര്‍ദേശ ആവശ്യപ്രകാരം, വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി പോയ കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകൾ ഉണ്ടായിരിക്കും

സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ചും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടുമായിരിക്കും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീകോവിലിന് സമീപം ‘കുഞ്ഞു ബബിയ’  (7 minutes ago)

ഇന്നത്തെ സ്വർണ വില  (12 minutes ago)

പക്ഷിപ്പനി മനുഷ്യനിലേക്ക് പടരും  (16 minutes ago)

ഐബിഎസിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി...  (24 minutes ago)

പത്ത് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്; കൊലപാതക കേസിൽ മൊഴിമാറ്റിപ്പറയാൻ വേണ്ടിയാണോ കുട്ടിയെ മർദിച്ചതെന്ന് സംശയം...  (37 minutes ago)

കേന്ദ്രത്തെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍  (37 minutes ago)

കെ.ജി. അബ്രഹാമിനോട് പിണറായി കണക്ക് തീർക്കുമോ? കുവൈറ്റ് ദുരന്തം കെ.ജി എ യുടെ തലയിൽ ചാരി... പകയും പ്രതികാരവും  (40 minutes ago)

എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ രണ്ടാം പ്രതി പിടിയില്‍; പ്രതികൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ 4 വകുപ്പുകൾ ചുമത്തി...  (47 minutes ago)

താൻ തൃശൂരിലൊതുങ്ങില്ല...! കേരളത്തിന്റെ എംപിയായി പ്രവർത്തിക്കും- സുരേഷ് ഗോപി:- ബൂത്ത് പ്രവർത്തകന്റെ പണിയും ഓരോരുത്തരുടെയും പാതിപണിയും വരെ നിങ്ങൾ എന്നെക്കൊണ്ടു ചെയ്യിച്ചു.... ഇതിനുള്ള പ്രതികാരമാകും ഇനിയ  (52 minutes ago)

എന്തുകൊണ്ട് നമ്മൾ തോറ്റൂ?  (1 hour ago)

വീട്ടുകാരുടെ വാക്ക് കേട്ട് നാലാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി; ലേബർ ക്യാമ്പിൽ ഉണ്ടായ തീ പിടുത്തത്തിൽ നിന്ന് കോട്ടയം സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...  (1 hour ago)

ഹമാസ് റഫയില്‍ നടത്തിയ ഒളിയാക്രമണത്തില്‍ അമ്പരന്ന് ഇസ്രായേല്‍:- ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ക്കു നേരെ ബോംബാക്രമണം നടത്തി 8 പേരെ വധിച്ച് അല്‍ഖസ്സാം ബ്രിഗേഡ്; സൈനികരുടെ രക്ഷക്കെത്തിയ വാഹനത്തിന് നേരെയും ആക  (1 hour ago)

ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്...  (1 hour ago)

കമ്മീഷണർ സിനിമയിലെ ഭരത് ചന്ദ്രൻ ഐ.പി.എസിൽ നിന്നും ഇപ്പോഴും ഇറങ്ങിവന്നിട്ടില്ലെന്ന വിമർശനത്തിന് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത്  (4 hours ago)

ഫലസ്തീനിലേക്കുള്ള സഹായവിതരണം പൂർത്തീകരിക്കണം; ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിലുട നീളം പകൽസമയത്ത് യുദ്ധമുണ്ടാകില്ലെന്ന പ്രഖ്യാപനവുമായി ഇസ്രായേൽ സൈന്യം  (4 hours ago)

Malayali Vartha Recommends