Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ മുറിയുടെ പുറത്തെത്തി! ജനാല വഴി മൂന്നാം നിലയിലെ സണ്‍സൈഡിൽ; കൊറോണ കെയര്‍ സെന്ററില്‍ നിന്ന് രക്ഷപ്പെടാന്‍ അസം സ്വദേശിയുടെ ശ്രമം! പക്ഷെ സംഭവിച്ചത് മറ്റൊന്ന്... യുവാവിനെ കുടുക്കിയതിങ്ങനെ...

03 MAY 2020 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒരാഴ്ചയായി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അതിഥിത്തൊഴിലാളിയായ യുവാവ് മുറിയില്‍ നിന്നും ചാടി കെട്ടിടത്തിന്റെ മൂന്നാം നിലയുടെ സണ്‍സൈഡില്‍ എത്തി. ഇതോടെ ആശുപത്രി വളപ്പിലും പരിസരത്തും പരിഭ്രാന്തി പടര്‍ന്നു.

വിവരം അറിഞ്ഞെത്തിയ പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ആദ്യം യുവാവ് താഴെ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തൃപ്പൂണിത്തുറ പുതിയകാവിലെ ഗവ. ആയുര്‍വേദ കോളേജാശുപത്രിയിലാണ് സംഭവം. അസം സ്വദേശിയായ യുവാവാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ മുറിയുടെ പുറത്തെത്തിയത്.

മുറിയുടെ ജനല്‍ വഴി എങ്ങിനെയോ പുറത്തു കടന്ന യുവാവ് ആശുപത്രിയുടെ മൂന്നാം നിലയുടെ സണ്‍സൈഡില്‍ എത്തി. ഇതുകണ്ട് അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും റെയില്‍പ്പാത വഴി നടന്നുവരവേ നെടുമ്ബാശ്ശേരിയില്‍ പൊലീസ് പിടികൂടി പരിശോധനകള്‍ നടത്തി കഴിഞ്ഞ 22ന് ഇവിടത്തെ കൊറോണ കെയര്‍ സെന്ററില്‍ എത്തിച്ചതായിരുന്നു യുവാവിനെ.

പൊലീസും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ യൂണിറ്റും വലയും മറ്റ് സജ്ജീകരണങ്ങളുമായി സ്ഥലത്തെത്തി. യുവാവിനോട് ഇറങ്ങി വരാന്‍ പറഞ്ഞെങ്കിലും ആദ്യം കൂട്ടാക്കിയില്ല. യുവാവിന്റെ ഭാഷയറിയാവുന്ന ഒരു ഗാര്‍ഡ് ആവശ്യം എന്താണെന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പോകണമെന്നായിരുന്നു പറഞ്ഞത്. ആലുവയില്‍ നിന്നും ഇപ്പോള്‍ തീവണ്ടിയുണ്ടെന്നും താഴെയിറങ്ങി വന്നാല്‍ നാട്ടിലേക്ക് ആ തീവണ്ടിയില്‍ അയയ്ക്കാം എന്നും മയത്തില്‍ പറഞ്ഞതോടെ യുവാവ് താഴെയിറങ്ങാന്‍ തയ്യാറായി.

താഴെയെത്തിയ യുവാവിനോട് ബാഗും മറ്റുമുണ്ടെങ്കില്‍ എടുത്തോളാന്‍ പറഞ്ഞു. തുടര്‍ന്ന് യുവാവിനെ പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊറോണ കെയര്‍ സെന്ററിലേക്ക് കൊണ്ടുപോയി. അതോടെയാണ് ആശുപത്രി ജീവനക്കാര്‍ക്കും പൊലീസിനും അഗ്‌നിരക്ഷാസേനയ്ക്കും ആശ്വാസമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (4 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (5 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (6 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (11 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (11 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (11 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (11 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (11 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (11 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (11 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (12 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (12 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (12 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (15 hours ago)

Malayali Vartha Recommends