കൊറോണ വ്യാപനം : എസി ഉപയോഗിക്കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഹീറ്റിങ്, റഫ്രിജിറേറ്റിങ് ആന്‍ഡ് എയര്‍ കണ്ടീഷനിങ് എന്‍ജിനീയേഴ്‌സ് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വീടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
വീടുകളില്‍ എസി ഉപയോഗിക്കുമ്പോള്‍ താപനില 24 ഡിഗ്രി സെന്റിഗ്രേഡിനും 30 സെന്റിഗ്രേഡിനും ഇടയിലും ഈര്‍പ്പം 40 ശതമാനത്തിനും 70 ശതമാനത്തിനും ഇടയ്ക്കും നിലനിര്‍ത്തണം.
വാണിജ്യ കെട്ടിടങ്ങളില്‍ പുറമേനിന്നുള്ള ശുദ്ധവായു എത്തിക്കാനുള്ള സംവിധാനവും ശുദ്ധവായു ക്രമീകരിക്കാന്‍ മെക്കാനിക്കല്‍ വെന്റിലേഷന്‍ ഉപകരണങ്ങളും വേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന വെബ്‌സൈറ്റ് സന്ദര്‍ശിയ്ക്കാം. www.ishrae.in
https://www.facebook.com/Malayalivartha


























