പിഎസ്സി ബിരുദതല പരീക്ഷകളും ഇനി മലയാളത്തില്‍

ബിരുദതലത്തില്‍ നടത്തുന്ന പരീക്ഷകള്‍ക്കും കൂടി ചോദ്യങ്ങള്‍ മലയാളത്തിലാക്കുന്നതിന് ഇന്ന് ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു. മലയാളത്തിനു പുറമേ തമിഴ്, കന്നഡ മാധ്യമങ്ങളിലും ഉദ്യോഗാര്‍ഥികള്‍ക്കു ചോദ്യ പേപ്പര്‍ ലഭ്യമാക്കും. ഏഴു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും പിഎസ്സി യോഗം തീരുമാനിച്ചു.
https://www.facebook.com/Malayalivartha



























