Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..

യുവതികള്‍ പുഴയില്‍ കുളിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തിയത് ചോദ്യം ചെയ്തതിന് പിതാവിനെ മര്‍ദിച്ചു

14 MAY 2020 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം

' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ഇക്കഴിഞ്ഞ 8-ന് മാനന്തവാടി മുതിരേരി പുഴക്കടവില്‍ കുളിക്കുകയായിരുന്ന 2 യുവതികളെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത യുവതിയുടെ പിതാവിനെ ഒരു സംഘം മര്‍ദിച്ചതായി പരാതി. സംഭവം നടന്ന ഉടന്‍ പൊലീസില്‍ അറിയിച്ചിട്ടും അത് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം.

വിദ്യാര്‍ഥിനികളായ 2 യുവതികള്‍ 8-ാം തീയതി വൈകിട്ടാണ് പുഴക്കടവില്‍ കുളിക്കാനെത്തിയത്. പുഴയുടെ അക്കരെ കൂട്ടം കൂടിയിരുന്ന സംഘം യുവതികളെ അസഭ്യം പറയുകയും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നുമാണ് പരാതി.

സംഭവത്തില്‍ എള്ളുമന്ദം സ്വദേശികളായ വേങ്ങാരംകുന്ന് പുത്തലത്ത് നിനോജ് (40), മൂലപ്പീടിക പാലക്കാളില്‍ അനൂപ് (33) മൂലപ്പീടിക ചേനത്തൂട്ട് അനീഷ് (38), മൂലപ്പീടിക ചേനത്തൂട്ട് ബിനീഷ് (41), വേങ്ങാരംകുന്ന് പള്ളിക്കല്‍ അജീഷ് (40) എന്നിവര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു.

ഇത് ചോദ്യം ചെയ്ത യുവതികളെ സംഘം ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. പിന്നീട് സ്ഥലത്തെത്തി യുവാക്കളെ ചോദ്യം ചെയ്ത യുവതികളില്‍ ഒരാളുടെ പിതാവിനെ സംഘം വളഞ്ഞിട്ട് മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ പല്ല് പൊഴിഞ്ഞ ഇയാള്‍ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന മാനന്തവാടി വിന്‍സെന്റ്ഗിരി ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവം നടന്ന ഉടന്‍ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയും പിറ്റേന്ന് തലപ്പുഴ സ്റ്റേഷനിലും മാനന്തവാടി സ്റ്റേഷനിലും നേരിട്ട് എത്തി പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് യുവതിയുടെയും വീട്ടുകാരുടെയും ആക്ഷേപം. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് പ്രതികളെ സംരക്ഷിക്കുന്നതിന് പൊലീസ് ശ്രമം നടത്തുന്നതായും പരാതിയുയര്‍ന്നു. സംഭവത്തില്‍ വനിതാ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.

പ്രതിഷേധം ഉയര്‍ന്നതോടെയാണ് പൊലീസ് വീട്ടിലെത്തി യുവതികളുടെ മൊഴിയെടുത്തത്. എന്നാല്‍, നടപടിയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.

മുതിരേരിയില്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയും അത് തടയാന്‍ ശ്രമിച്ച രക്ഷിതാവിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത പ്രതികളായ സിപിഎം പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് എടവക മണ്ഡലം കമ്മിറ്റി നില്‍പ് സമരം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ എറമ്പയില്‍ ഉദ്ഘാടനം ചെയ്തു. ഷില്‍സന്‍ കോക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ആലമ്പാടി, മനാഫ് ഉപ്പി എന്നിവര്‍ പ്രസംഗിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (4 minutes ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (18 minutes ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (22 minutes ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (42 minutes ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (44 minutes ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (51 minutes ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (53 minutes ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (58 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (1 hour ago)

നെടുമ്പാശ്ശേരിയിലെ വാഹനാപകടം: പ്രതിയെ ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചതിനെതിരെ മേജര്‍ രവി  (1 hour ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (1 hour ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (1 hour ago)

Malayali Vartha Recommends