മരണത്തിലും രോഗം സ്ഥിരീകരിച്ചിതിലും ഏറ്റവും ഉയര്ന്ന സംഖ്യയിൽ കേരളം; ഇന്ന് 94 പേർക്ക് കൊവിഡ് ; മൂന്ന് മരണങ്ങൾ, മൂന്നു പേർക്കും രോഗബാധ

സംസ്ഥാനത്ത് ഇന്ന് 94 പേര്ക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മൂന്നുപേര് മരിച്ചു. മരണത്തിലും രോഗം സ്ഥിരീകരിച്ചിതിലും ഏറ്റവും ഉയര്ന്ന സംഖ്യയാണ് ഇത്.
സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച ഒരാള്കൂടി മരിച്ചു. പാലക്കാട് കടമ്ബഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാള് (73) ആണ് മരിച്ചത്. മേയ് 25ന് ചെന്നൈയില് നിന്നെത്തിയ മീനാക്ഷിയമ്മാള് ചൊവ്വാഴ്ച്ച രാത്രിയാണ് മരിച്ചത്. ഇന്ന് പരിശോധനാഫലം ലഭിച്ചപ്പോഴാണ് കൊവിഡ് ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.
ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില് നിരീക്ഷണത്തില് കഴിയവേ പനിയും പ്രമേഹവും കൂടിയതിനെത്തുടര്ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മേയ് 25ന് ചെന്നൈയില് നിന്നെത്തിയ മീനാക്ഷിയമ്മാള് ചൊവ്വാഴ്ച്ച രാത്രിയാണ് മരിച്ചത്. ഇന്ന് പരിശോധനാഫലം ലഭിച്ചപ്പോഴാണ് കൊവിഡ് ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.
ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില് നിരീക്ഷണത്തില് കഴിയവേ പനിയും പ്രമേഹവും കൂടിയതിനെത്തുടര്ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മേയ് 28 മുതല് ആശുപത്രിയില് കഴിയുന്ന മീനാക്ഷിയമ്മാളിന്റെ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി.
https://www.facebook.com/Malayalivartha


























