Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഒടുവില്‍ വെള്ളക്കൊടി വീശി ചൈന; അമേരിക്കയോട് കൊമ്പുകോര്‍ക്കുന്ന ചൈന അമേരിക്കന്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കി; ഇനി ഇന്ത്യയുടെ ഊഴം

04 JUNE 2020 08:26 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയോട് കോര്‍ക്കാനിറങ്ങിയ ചൈനയ്ക്ക് മുന്നില്‍ വേറെ വഴിയൊന്നുമില്ല. ഇനി സമാധാനത്തിന്റെ വെള്ളക്കൊടി മാത്രം. ആദ്യസൂചന പുറത്ത് വന്നു. അമേരിക്കയോട് കൊമ്പുകോര്‍ക്കുന്ന ചൈന ഇപ്പോഴിതാ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിരിക്കുന്നു. ഇന്ത്യയ്‌ക്കൊപ്പം അതിര്‍ത്തി വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച അമേരിക്കയ്ക്ക് മുന്നില്‍ പത്തിമടക്കി തുടങ്ങി ചൈന.

ഇനി അതിര്‍ത്തിയില്‍ അധികം വൈകാതെ ചൈനീസ് യാചനാസ്വരം കേള്‍ക്കാം. ഇന്ത്യയോട്. കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് സര്‍വീസ് നടത്തുന്നത് വിലക്കിയ വിദേശ എയര്‍ലൈനുകളെ നിയന്ത്രണങ്ങളോടെ രാജ്യത്ത് അനുവദിക്കുമെന്ന് ചൈന വ്യക്തമാക്കി. ചൈനയില്‍ നിന്ന് വരുന്നതും പോകുന്നതുമായ ചൈനീസ് എയര്‍ലൈനുകള്‍ക്ക് അമേരിക്ക മെയ് 16 മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ചൈന നിലപാട് തിരുത്തിയത്. ചൈനയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മാര്‍ച്ച് 12ന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാത്തതില്‍ ചൊടിച്ചായിരുന്നു അമേരിക്കന്‍ തീരുമാനം.

ഇതോടെയാണ് ചൈന അയഞ്ഞത്. എന്നാല്‍ അമേരിക്ക മഹാമാരിയെ തുടര്‍ന്നാണ് വിമാനസര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തലാക്കിയതെന്ന് അവര്‍ വ്യക്തമാക്കി. ചൈനയില്‍ എത്തുന്ന യാത്രക്കാരെ കൊവിഡ് പരിശോധന നടത്തും. തുടര്‍ച്ചയായി മൂന്നാഴ്ചയോളം കൊവിഡ് നെഗറ്റീവ് ആകുന്ന മേഖലകളിലേക്കാണ് വിമാന സര്‍വ്വീസ് നടത്തുക. അഞ്ചോ അതിലധികമോ ആളുകള്‍ കൊവിഡ് പോസിറ്റീവ് ആകുന്ന റൂട്ടുകളില്‍ ഒരാഴ്ചയെങ്കിലും യാത്രാനിരോധനമുണ്ടാകും. ഈ സമയത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ ഉണ്ടാകില്ലെന്നും സിഎഎസി അറിയിച്ചു. ഏതായാലും അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കിയ ചൈന ഇനി ഇന്ത്യയ്ക്ക് മുന്നില്‍ വരും. അതിര്‍ത്തിയിലെ പ്രശ്ന പരിഹാരങ്ങള്‍ക്കായി നയതന്ത്ര തലത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലീജിയനും കഴിഞ്ഞ ദിവസം അറിയിച്ചതില്‍ തന്നെ നമുക്ക് മനസിലാക്കാം. ചൈനയ്ക്ക് ഒരു അനുനയത്തിന്റെ സ്വരമുണ്ട്. ഏതായാലും അതിര്‍ത്തിയില്‍ ചൈന വിന്യസിച്ചിട്ടുള്ള ടാങ്കറുകളും തോക്കുകളും പിന്‍വലിക്കണമെന്ന് ഇന്ത്യ ഉറച്ച് തന്നെയാണ്.നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഇന്ത്യ മുന്നോട്ടുവെച്ച ഉപാധിയാണ് ഇത്. നിലവില്‍ അതിര്‍ത്തികളില്‍ ചൈന വിന്യസിച്ച സൈന്യത്തേയും യുദ്ധ സാമഗ്രികളേയും നീക്കം ചെയ്യാനും ഇന്ത്യ ആവശ്യപ്പെടും. മുമ്പ് ചൈനീസ് സൈന്യം നേരത്തെ നിലയുറപ്പിച്ച സ്ഥലത്തേയ്ക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുമെന്നും ഇന്ത്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചൈന സൈന്യത്തേയും യുദ്ധ സാമഗ്രികളേയും പിന്‍വലിച്ചാല്‍ ഇന്ത്യയും ഇതിന് തയ്യാറാകും. ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ആകുമെന്ന് തന്നെയാണ് പ്രതീക്ഷ. കാരണം ചര്‍ച്ചയ്ക്കായി ചൈന താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നത് തന്നെ. കുടാതെ 1962ലെ ഇന്ത്യ അല്ല ഇപ്പോഴത്തേത്. രാജ്യം ആരുടേയും മുന്നില്‍ തല കുനിക്കേണ്ടി വരില്ലെന്നും ജനങ്ങള്‍ സുരക്ഷിതരാണെന്നും രാജ്നാഥ് സിങ് പറഞ്ഞ വാക്ക് ചൈനയെ വല്ലാതെ പേടിപ്പിച്ചിട്ടുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (45 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (47 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (50 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (55 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (9 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends