ആറാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു ; സംഭവം തിരുവനന്തപുരം വെള്ളറടയിൽ

വെള്ളറടയില് 12 വയസ്സുകാരനെ വീടിനുള്ളില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ആറാട്ടുകുഴി കുളത്തില്കര തെക്കേക്കര പുത്തന് വീട്ടില് രാജ്കുമാര് - ഷീബാ ദമ്ബതികളുടെ മകനായ 12 വയസുകാരന് ഷിബിനെയാണ് തൂങ്ങി മരിച്ച നിലയില് കാണപ്പെട്ടത്.
ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. രക്ഷിതാക്കള് ആരും തന്നെ വീട്ടില് ഉണ്ടായിരുന്നില്ല. സഹോദരങ്ങളായ കുട്ടികള്ക്കൊപ്പം കളിക്കുകയായിരുന്ന ഷിബിനെ കാണാത്തതിനെ തുടര്ന്ന് അന്വേഷിച്ചപ്പോളാണ് തൂങ്ങി നില്ക്കുന്നത് കണ്ടത്. ആറാം ക്ലാസ് വിദ്യാര്ത്ഥിയാണ് ഷിബിന്.
https://www.facebook.com/Malayalivartha


























