Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ദേവസ്വംബോഡില്‍ വന്‍ അഴിമതി; പഴയപാത്രങ്ങള്‍ ആവശ്യത്തിലധികമായി ഉള്ളപ്പോള്‍ പുതിയത് വാങ്ങി എന്ന വ്യാജ രേഖ ചമച്ചാണ് ക്രമക്കേട് നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തല്‍

06 JUNE 2020 01:29 AM IST
മലയാളി വാര്‍ത്ത

മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എസ്.ജയകുമാര്‍ അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷന്‍. 2013 മുതല്‍ 2015 വരെയുള്ള രണ്ട് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പാത്രങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങി എന്ന പേരില്‍ അന്നത്തെ ശബരിമല എക്സിക്യൂട്ടിവ് ഓഫീസര്‍ ആയിരുന്ന ജയകുമാര്‍ വന്‍ അഴിമതിയാണ് നടത്തിയത്. പഴയപാത്രങ്ങള്‍ ആവശ്യത്തിലധികമായി ഉള്ളപ്പോള്‍ പുതിയത് വാങ്ങി എന്ന വ്യാജ രേഖ ചമച്ചാണ് ക്രമക്കേട് നടത്തിയത്.

ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗമാണ് നേരത്തേ ക്രമക്കേട് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് വിജലന്‍സ് അന്വേഷണം ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ വിജിലന്‍സ് ട്രൈബ്യൂണല്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ജയകുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിലനിക്കുന്നത് തന്നെയാണ് എന്ന് വ്യക്തമാകുന്നു. എന്നാല്‍ 2003-2004 തീര്‍ത്ഥാടന കാലത്ത് പമ്പ എഒ ആയിരുന്ന ജയകുമാറിനെതിരെ ഉയര്‍ന്ന സമാനമായ അരോപണത്തില്‍ തെളിവില്ല എന്നും കണ്ടെത്തി.

പാത്രങ്ങള്‍ വാങ്ങിയതിന് തെളിവായി സമര്‍പ്പിച്ച ബില്ലുകള്‍ വ്യാജമാണെന്നും തെളിഞ്ഞു. അഴിമതി പിടിക്കപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ട ഫയലുകള്‍ ജയകുമാര്‍ നശിപ്പിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കരാറുകാര്‍ക്ക് പണം നല്‍കിയത്. ജയകുമാറിനെതിരായ അന്വേഷണത്തില്‍ സഹകരിക്കാത്ത ഓഡിറ്റ് വിഭാഗം ജോയിന്റ ഡയറക്ടര്‍ സുദര്‍ശനനെതിരായും മുന്‍ ജോയിന്റ ഡയറക്ടര്‍ വേലപ്പന്‍ നായര്‍ക്ക് എതിരായും നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

വി.എസ് ജയകുമാറിന്റെ സഹോദരന്‍ വി. എസ് ശിവകുമാര്‍ ദേവസ്വം മന്ത്രി ആയിരിക്കേ നടന്ന കോടികളുടെ അഴിമതി യുഡിഎഫിനെയും പ്രതിരോധത്തിലാക്കുകയാണ്. 2017 മുതല്‍ നിര്‍ബന്ധിത അവധിയിലായിരുന്ന ജയകുമാര്‍ ജോലിയില്‍ നിന്നും വിരമിച്ചു. ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിനും ഹൈക്കോടതിക്കും കൈമാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (10 hours ago)

Malayali Vartha Recommends