Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കഠിനംകുളത്ത് ഭര്‍ത്താവും സുഹൃത്തുക്കളും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആറു പേര്‍ പിടിയില്‍...യുവതിയെ അക്രമികളുടെ അടുത്തെത്തിച്ചത് മനോജെന്ന് പോലീസ് , മുഖ്യപ്രതി നൗഫല്‍ ഒളിവില്‍, പ്രതികള്‍ തന്നെയും മര്‍ദ്ദിച്ചുവെന്ന് കുട്ടിയുടെ മൊഴി, മകനെ മുഖ്യസാക്ഷിയാക്കും

06 JUNE 2020 07:48 AM IST
മലയാളി വാര്‍ത്ത

കഠിനംകുളത്ത് ഭര്‍ത്താവും സുഹൃത്തുക്കളും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആറു പേര്‍ പിടിയില്‍. ഭര്‍ത്താവിന് പുറമെ സുഹൃത്തുക്കളായ മന്‍സൂര്‍ (45), അക്ബര്‍ ഷാ (23), അര്‍ഷാദ് (33), രാജന്‍ (50), മനോജ് (25) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി പള്ളിപ്പുറം സ്വദേശി നൗഫല്‍ ഒളിവിലാണ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ... അകന്നുകഴിഞ്ഞ ദമ്പതികള്‍ ഒരു മാസം മുമ്പാണ് ഒന്നിച്ച് ഭര്‍ത്താവിന്റെ പോത്തന്‍കോടുള്ള വീട്ടില്‍ താമസമാരംഭിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ കടല്‍ത്തീരത്ത് പോകാമെന്ന് പറഞ്ഞ് ഭര്‍ത്താവ് യുവതിയെയും രണ്ട് മക്കളെയും പുതുക്കുറിച്ചിയിലെ രാജന്റെ വീട്ടിലെത്തിച്ചു. അവിടെവെച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. യുവതിയെയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. അതിനുശേഷം ഭര്‍ത്താവ് പുറത്തേക്ക് പോയി. ഈ സമയം മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കള്‍ യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി.

ഇതിനിടെ, രാജന്റെ ഭാര്യ യുവതിയോട് രക്ഷപ്പെടാന്‍ പറഞ്ഞു. ഇളയ മകന്‍ ഉറങ്ങിയതിനാല്‍ നാലുവയസ്സുള്ള മകനെയും കൊണ്ട് യുവതി പുറത്തിറങ്ങി. പിന്നാലെയെത്തിയ പ്രതികള്‍ യുവതിയെയും മകനെയും ബലം പ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കഠിനംകുളത്തെ ആളൊഴിഞ്ഞ പത്തേക്കര്‍ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് യുവതിക്ക് ബലമായി മദ്യം നല്‍കി. തുടര്‍ന്നായിരുന്നു പീഡനം.

ഭയന്ന് നിലവിളിച്ച കുട്ടിയെ സംഘം മര്‍ദിച്ചു. ഇതിനിടെ, യുവതി അവിടെനിന്ന് കുട്ടിയുമായി രക്ഷപ്പെട്ട് റോഡരികിലെത്തി. അതുവഴി വന്ന കാറിലെത്തിയ യുവാക്കളാണ് യുവതിയെയും കുട്ടിയെയും വീട്ടിലെത്തിച്ചശേഷം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തി യുവതിയെയും കുട്ടിയെയും ആശുപത്രിയിലാക്കി. സംഭവത്തിന് തലേന്ന് രാജന്‍ ഭര്‍ത്താവിന് പണം കൈമാറിയെന്ന് യുവതി മൊഴി നല്‍കി. ഫോറന്‍സിക് വിഭാഗവും തെളിവെടുത്തു. സംഭവസ്ഥലത്തു നിന്ന് യുവതിയുടെ ചെരിപ്പ്, ഷാള്‍, ബാഗ് എന്നിവ കണ്ടെടുത്തു. യുവതിയെ കൊണ്ടുപോയ ഓട്ടോയും കണ്ടെത്തി.
പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും, കുഞ്ഞിന് മുന്നിലിട്ട് മാനഭംഗപ്പെടുത്തിയതിനാല്‍ പോക്‌സോ നിയമപ്രകാരവും കേസെടുത്തു. പ്രതികള്‍ ചാന്നാങ്കര, കഠിനംകുളം സ്വദേശികളാണ്. വനിതാ കമീഷനും കേസെടുത്തു. സ്ത്രീയുടെ മൊഴിയുമായി കുട്ടിയുടെ മൊഴിക്ക് സാമ്യം. പ്രതികള്‍ തന്നെയും മര്‍ദ്ദിച്ചുവെന്ന് കുട്ടിയുടെ മൊഴി. യുവതിയുടെ അഞ്ചു വയസ്സുകാരന്‍ മകനെ മുഖ്യസാക്ഷിയാക്കും. യുവതിയെയും കുട്ടിയെയും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (10 hours ago)

Malayali Vartha Recommends