Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കേരളത്തിലെ ഡാമുകളുടെ ജല നിരപ്പില്‍ ആശങ്ക; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോടടുത്ത് വെള്ളം സംഭരണികളിലുണ്ടെന്ന് റിപ്പോര്‍ട്ട്; ഭയക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാരും

06 JUNE 2020 12:03 PM IST
മലയാളി വാര്‍ത്ത

പ്രളയ സാധ്യത മുന്നില്‍ കണ്ട് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസ് അയച്ച കത്തിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അതിന് മറുപടിയായി സംസ്ഥാനം പറഞ്ഞത് ഭയക്കേണ്ട സാഹചര്യമില്ല എന്നാണ്. പ്രളയം ഉണ്ടായാല്‍ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെയും അറിയിച്ചിരിക്കുന്നത്. നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല.

ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സര്‍ക്കാര്‍ വിശദീകരണം. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇടുക്കിയില്‍ അടക്കം എല്ലാ ഡാമുകളിലും ജലനിരപ്പ് സാധാരണയിലും താഴെയാണ്. ശക്തമായ മഴ ഉണ്ടായാല്‍ നേരിടാന്‍ ഓരോ ഡാമുകള്‍ക്കും കര്‍മപദ്ധതി ഉണ്ട്. ഡാമുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലും

സംസ്ഥാനത്തെ വൈദ്യുതി പദ്ധതികളുടെ സംഭരണികളിലെ ജലനിരപ്പ് ഉയരുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോടടുത്ത് വെള്ളം സംഭരണികളിലുണ്ടെന്നും. കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കിയും ശബരിഗിരിയും ഉള്‍പ്പെടെ പ്രധാന പദ്ധതികളിലെല്ലാം നീരൊഴുക്കില്‍ വലിയ വര്‍ധനയാണുള്ളതെന്നും വ്യക്തമാവുകയാണ്. വെള്ളിയാഴ്ചത്തെ കണക്കുകള്‍പ്രകാരം സംസ്ഥാനത്തെ സംഭരണികളിലെല്ലാംകൂടി 25 ശതമാനം വെള്ളമുണ്ട്. കൂടുതല്‍ വെള്ളമുള്ളത് ഇടുക്കിയിലാണ്. നീരൊഴുക്കിലും കൂടുതല്‍ വര്‍ധന ഇവിടെയാണ്. 1040 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം സംസ്ഥാനത്തുണ്ട്.

കഴിഞ്ഞവര്‍ഷം ഇതേ സമയം 605 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമേ ഉണ്ടായിരുന്നുള്ളൂ. പ്രധാന പദ്ധതിയായ ഇടുക്കിയില്‍ 35 ശതമാനം വെള്ളമുണ്ട്. അതേസമയം, രണ്ടാമത്തെ വലിയ പദ്ധതിയായ ശബിരിഗിരിയില്‍ 12 ശതമാനം വെള്ളമേയുള്ളൂ. ഇവിടെ ആനത്തോട് ഡാമിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ നടക്കുന്നതിനാല്‍ സംഭരണികളില്‍ ജലനിരപ്പ് കുറച്ചിരുന്നു. മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും കുറവുണ്ട്. കഴിഞ്ഞ ദിവസം 66 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. ഇതില്‍ 48 ദശലക്ഷം യൂണിറ്റ് മാത്രമാണ് പുറത്തുനിന്ന് വാങ്ങിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends