Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...

തണ്ണീര്‍മുക്കത്ത് തെളിവെടുപ്പ്... ഷീബയെ വധിച്ച ശേഷം വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയി ഉപേക്ഷിച്ച മൂന്നു മൊബൈല്‍ ഫോണുകളും മൂന്നു കത്തികളും കത്രികയും താക്കോല്‍ കൂട്ടവും കണ്ടെത്തി, കൊലയ്ക്കുശേഷം ആലപ്പുഴയിലേക്ക് പോകുന്നതിനിടെ ഇവ തണ്ണീര്‍മുക്കം ബണ്ടിനു സമീപം കായലില്‍ ഉപേക്ഷിച്ചതായി പോലീസിനോട് പ്രതി മുഹമ്മദ് ബിലാല്‍

06 JUNE 2020 02:24 PM IST
മലയാളി വാര്‍ത്ത

More Stories...

മനോവിഷമം താങ്ങാനാവാതെ.... മോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

താഴത്തങ്ങാടി തെളിവെടുപ്പ്... ഷീബയെ വധിച്ച ശേഷം വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയി ഉപേക്ഷിച്ച മൂന്നു മൊബൈല്‍ ഫോണുകളും മൂന്നു കത്തികളും കത്രികയും താക്കോല്‍ കൂട്ടവും കണ്ടെത്തി, കൊലയ്ക്കുശേഷം ആലപ്പുഴയിലേക്ക് പോകുന്നതിനിടെ ഇവ തണ്ണീര്‍മുക്കം ബണ്ടിനു സമീപം കായലില്‍ ഉപേക്ഷിച്ചതായി പോലീസിനോട് പ്രതി മുഹമ്മദ് ബിലാല്‍ . രാവിലെ പ്രതിയുമായി പോലീസ് തണ്ണീര്‍മുക്കത്ത് തെളിവെടുപ്പിന് എത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ളവര്‍ എത്തിയാണ് ഇവ കണ്ടെടുത്തത്. കൊലപാതകത്തിനു ശേഷം പിടിക്കപ്പെടാതിരിക്കാനാണ് മൊബൈലുകളും എടുത്തതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും ഇരുമ്പുകമ്പികൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി ഷോക്ക് അടിപ്പിക്കാനും ശ്രമം നടത്തിയിരുന്നു.

വേമ്പനാട്ട് കായലില്‍ തെളിവെടുപ്പിനു ശേഷം ബിലാലിനെ പോലീസ് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഷീബ-സാലി ദമ്പതികളുടെ വാഗണ്‍ ആര്‍ കാര്‍ ബിലാല്‍ ആലപ്പുഴയിലാണ് ഉപേക്ഷിച്ചത്. ഇവിടെ നിന്നും എറണാകുളത്തേക്ക് കടക്കുന്നതിന് മുന്‍പ് ആലപ്പുഴ ഡി.വൈ.എസ്.പി ഓഫീസിനു സമീപമുള്ള ഒരു ലോഡ്ജില്‍ താമസിച്ചിരുന്നു. ഇവിടെ എത്തിയും തെളിവെടുപ്പ് നടത്തും. ആലപ്പുഴയില്‍ ബിലാലിന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിനായി ഇന്നലെയാണ് ബിലാലിനെ പോലീസ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്.

കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ ഷീബയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണത്തില്‍ 28 പവനോളം കണ്ടെടുത്തിരുന്നു. 55 പവന്‍ ബിലാല്‍ ഇവിടെ നിന്നു മോഷ്ടിച്ചുവെന്നാണ് സൂചന. അവശേഷിക്കുന്ന സ്വര്‍ണം കണ്ടെത്താനും പരിശോധന നടക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് ബിലാല്‍ ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും വീട്ടില്‍ കയറി ആക്രമിച്ചത്. വൈകിട്ടോടെയാണ് ഇവര്‍ ആക്രമണത്തിന് ഇരയായ വിവരം പുറത്തറിയുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (8 minutes ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (21 minutes ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (39 minutes ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (4 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (4 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (4 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (4 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (4 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (8 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (9 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (9 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (9 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (9 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (10 hours ago)

Malayali Vartha Recommends