Widgets Magazine
07
Jul / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലുമാസമായി വാടകവീട്ടിൽ! കുറച്ച് ദിവസങ്ങളായി പുറത്തേക്കൊന്നും കാണാതിരുന്നതോടെ നാട്ടുകാരുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഭാര്യ കട്ടിലില്‍ മരിച്ചു കിടക്കുന്നു... ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ; ആലപ്പുഴ ചെന്നിത്തലയില്‍ ദമ്ബതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിൽ...


വിവാഹ ജീവിതത്തിന് മുൻപേ സിനിമയിൽ എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിവാഹ ശേഷം! ഭർത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കിൽ താൻ അഭിനയ ജീവിതത്തിന് പകരം മറ്റൊരു ജോലിക്ക് പോകേണ്ടി വന്നേനെ... തന്റെ ജീവിതത്തിൽ സംഭവിച്ചത്


സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുക്ക് ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഒന്നര മണിക്കൂറിലധികം! മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല... ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു


കുറച്ചു നാളായി വീട്ടില്‍ വരാറില്ല, മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായി! സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മകളുടെ പങ്ക് അറിഞ്ഞത് വാർത്തയിലൂടെ... മകളുടെ ലീലാവിലാസങ്ങള്‍ കണ്ട് ഞെട്ടി; സ്വപ്‌ന സുരേഷിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ...


തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങള്‍ പുറത്ത്...

14.7 കോടി രൂപയുടെ സൗരാഷ്ട്ര ബാങ്ക് തട്ടിപ്പ്; ബാങ്ക് മാനേജരടക്കം 6 പ്രതികൾ ഹാജരാകാൻ സിബിഐ കോടതിയുടെ അന്ത്യശാസനം

06 JUNE 2020 10:39 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ മാറ്റുന്നതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് പിണറായി വിജയനെ ; സ്വര്‍ണ്ണക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഷാഫി പറമ്പിൽ

നാലുമാസമായി വാടകവീട്ടിൽ! കുറച്ച് ദിവസങ്ങളായി പുറത്തേക്കൊന്നും കാണാതിരുന്നതോടെ നാട്ടുകാരുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഭാര്യ കട്ടിലില്‍ മരിച്ചു കിടക്കുന്നു... ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ; ആലപ്പുഴ ചെന്നിത്തലയില്‍ ദമ്ബതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിൽ...

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്നക്കായി മറ്റൊരു കേസില്‍ പൊലീസ് അട്ടിമറി നീക്കം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്...

സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുക്ക് ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഒന്നര മണിക്കൂറിലധികം! മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല... ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

കുറച്ചു നാളായി വീട്ടില്‍ വരാറില്ല, മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായി! സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മകളുടെ പങ്ക് അറിഞ്ഞത് വാർത്തയിലൂടെ... മകളുടെ ലീലാവിലാസങ്ങള്‍ കണ്ട് ഞെട്ടി; സ്വപ്‌ന സുരേഷിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ...

14.7 കോടി രൂപയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര തട്ടിപ്പ് കേസിൽ സീനിയർ ബാങ്ക് മാനേജരടക്കം 6 പ്രതികൾ ജൂലൈ 7 ന് ഹാജരാകാൻ തിരുവനന്തപുരം സി ബി ഐ കോടതി അന്ത്യശാസനം നൽകി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 230 പ്രകാരം പ്രോസിക്യൂഷൻ സാക്ഷി വിസ്താര വിചാരണ തീയതികൾ ഷെഡ്യൂൾ ചെയ്യുന്നതിലേക്കായാണ് എല്ലാ പ്രതികളും ഹാജരാകാൻ അന്ത്യശാസനം നൽകിയത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 273 പ്രകാരം വിചാരണയിലുടനീളമുള്ള തെളിവെടുപ്പ് പ്രതികളുടെ സാന്നിധ്യത്തിൽ നടത്തണമെന്നതിനാലാണ് വിചാരണയിൽ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കാനായുള്ള കോടതി ഉത്തവ്.

കേസിലെ ഒന്നു മുതൽ ആറു വരെ പ്രതികളായ സൗരാഷ്ട്ര ബാങ്കിന്റെ തിരുവനന്തപുരം ബ്രാഞ്ചിലെ സീനിയർ മാനേജർ ജി.എസ്.നാരായൺ , ഡെപ്യൂട്ടി മാനേജർ എം.ബി.ചന്ദ്രശേഖരൻ, അസിസ്റ്റന്റ് മാനേജർ വിജയകുമാർ. പി.നായർ, സ്വകാര്യ കമ്പനി ഉടമകളായ രാജ് കുമാർ. എം. ഡാൽമിയ, ഗുരുദത്ത .ജെ.ഖവാൽക്കർ, രാജേന്ദ്ര കുമാർ ഉമേദ്മൽ ഭൻസാലി എന്നിവരാണ് ഹാജരാകേണ്ടത്. വിചാരണക്ക് മുന്നോടിയായി ഇവർക്ക് മേൽ കോടതി കുറ്റം ചുമത്തിയിരുന്നു. തങ്ങൾക്കെതിരായ സി ബി ഐ കേസ് അടിസ്ഥാന രഹിതമായതിനാൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം കോടതി കുറ്റം ചുമത്തിയത്.

2006-07 കാലയളവിലാണ് കേസിനാസ്പദമായ ബാങ്ക് തട്ടിപ്പ് നടന്നത്. പ്രതികൾ ഗൂഡാലോചന നടത്തി വ്യാജപേരുകളിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കറന്റ് അക്കൗണ്ട് തുറന്ന ശേഷം 4 മുതൽ 6 വരെ പ്രതികൾക്ക് മാനേജരുടെ സാമ്പത്തിക അധികാര പരിധിക്ക് അതീതമായ തുകയായ 13.19 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് അനുവദിക്കുകയും 7.44 കോടി രൂപയുടെ ചെക്കുകൾ ,ബില്ലുകൾ എന്നിവ ഡിസ്കൗണ്ട് ചെയ്തു നൽകുകയും ചെയ്തു. ആയതിലേക്ക് വ്യാജ കമ്പനിയുടെ പേരിൽ ബാങ്ക് ഗ്യാരന്റിയും ലെറ്റർ ഓഫ് ക്രെഡിറ്റും അനുവദിച്ചതായി കോടതി തയ്യാറാക്കിയ കുറ്റ പത്രത്തിൽ പറയുന്നു. ബെൻസാരി അലുമിനിയം കമ്പനി, രാജാ മെറ്റൽസ് കമ്പനി, ഡി. സി മെറ്റൽസ് കമ്പനിഎന്നീ പേരുകളിലുള്ള കമ്പനികളുടെ പേരിലാണ് അഴിമതി നടത്തിയത്. ആൾമാറാട്ടം നടത്തി പലരുടെയും പേരിൽ വ്യാജ ഒപ്പിട്ടാണ് തുകകൾ മാറിയെടുത്തത്.

എച്ച് ഡി എഫ് സി യുടെ അന്ധേരി ബ്രാഞ്ച് മുംബൈ ബ്രാഞ്ച് , രത്നാകർ ബാങ്ക്എന്നിവ വഴിയാണ് തുകകൾ വകമാറ്റിയും വ്യതിചലിപ്പിച്ചും മാറ്റിയെടുത്തത്. ഡെബിറ്റ് വൗച്ചറുകളിൽ വ്യാജ രേഖപ്പെടുത്തലുകൾ വരുത്തി. നിയമവിരുദ്ധമായി വിദേശ പണം കൈമാറ്റത്തിലൂടെ 6,071 യു എസ് ഡോളർ കൈമാറിയതായും
കുറ്റപത്രത്തിലുണ്ട്. പ്രതികളുടെ കൃത്യം മൂലം ബാങ്കിന് 14.7 കോടി രൂപയുടെയും 6,071 യു.എസ് ഡോളറിന്റെയും അന്യായ സാമ്പത്തിക നഷ്ടം ഉണ്ടായതായും തുല്യ തുകയ്ക്കുള്ള നിയമവിരുദ്ധ സാമ്പത്തിക നേട്ടം 4 മുതൽ 6 വരെയുള്ള പ്രതികൾക്ക് ഉണ്ടായതായും കുറ്റപത്രത്തിലുണ്ട്. ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികളായ ബാങ്ക് ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായി കൃത്യത്തിന് പരസ്പരം ഉത്സാഹികളായും സഹായികളായും നിന്ന് ഭാഗഭാക്കുകളായി പ്രവർത്തിച്ചതായും ഉള്ള കുറ്റപത്രമാണ് പ്രതികളെ വായിച്ചു കേൾപ്പിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി ( ക്രിമിനൽ ഗൂഡാലോചന ) , 409 ( പൊതു സേവകർ ചെയ്യുന്ന ട്രസ്റ്റ് ലംഘനം ) , 419 ( ആൾമാറാട്ടം വഴി ചതിക്കൽ ) , 420 ( വഞ്ചന ) , 467 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ) , 468 (മൂല്യമുള്ള ഈട്, ഉറപ്പു പത്രം എന്നിവ വ്യാജമായി നിർമ്മിക്കൽ ) , 471 ( വ്യാജ നിർമ്മിത രേഖകൾ അസ്സൽ പോലെ ഉപയോഗിക്കൽ ) , 477- എ ( കണക്കുകളുടെ വ്യാജീകരണം ) , അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 (2) , 13 (1) സി , ഡി ( യാതൊരു പൊതു താൽപര്യവും കൂടാതെ പൊതുസേവകർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷികളെ നിയമവിരുദ്ധമായി സഹായിച്ച് ബാങ്കിന് നഷ്ടം വരുത്തൽ ) എന്നീ കുറ്റങ്ങൾ ആണ് കോടതി വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ ചുമത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ മാറ്റുന്നതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് പിണറായി വിജയനെ ; സ്വര്‍ണ്ണക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഷാഫി പറമ്പിൽ  (10 minutes ago)

ഇന്ത്യയിലെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം ഒരു കോടി കടന്നു; എന്നിട്ടും ലോകത്തെ ഏറ്റവും കുറഞ്ഞ ശരാശരി; കോവിഡ് പ്രതിരോധത്തില്‍ രാജ്യം ഇനിയും മുന്നോട്ട് പോകണം  (11 minutes ago)

നാലുമാസമായി വാടകവീട്ടിൽ! കുറച്ച് ദിവസങ്ങളായി പുറത്തേക്കൊന്നും കാണാതിരുന്നതോടെ നാട്ടുകാരുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഭാര്യ കട്ടിലില്‍ മരിച്ചു കിടക്കുന്നു... ഭര്‍ത്താവ് തൂങ്ങി മരിച്ച ന  (25 minutes ago)

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന.സ്വപ്നക്കായി മറ്റൊരു കേസില്‍ പൊലീസ് അട്ടിമറി നീക്കം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്...  (49 minutes ago)

വിവാഹ ജീവിതത്തിന് മുൻപേ സിനിമയിൽ എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിവാഹ ശേഷം! ർത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കിൽ താൻ അഭിനയ ജീവിതത്തിന് പകരം മറ്റൊരു ജോലിക്ക് പോകേണ്ടി വന്നേനെ... തന്റെ ജീവിതത്തിൽ  (59 minutes ago)

അഭിനയത്തിനോടൊപ്പം പിന്നണി പാടിയ മലയാളി താരങ്ങൾ..  (1 hour ago)

ഇന്ത്യന്‍ മണ്ണില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച ചൈനയുടെ കുതന്ത്രങ്ങളെല്ലാം തന്നെ പൊളിച്ചടുക്കി കയ്യില്‍ കൊടുത്ത ബുദ്ധി കേന്ദ്രം.. ഇന്ത്യയുടെ 'ജെയിംസ് ബോണ്ട് ' ചൈനയുടെ അടിവേരിളക്കിയ അജിത് ഡോവല്‍ സൂ  (1 hour ago)

അവസാനം വ്യോമ സേന ഇറങ്ങി; വെട്ടുകിളി ഇത്രക്കും വലിയ ഭീകരനോ? വെട്ടുകിളികള്‍ വീഴ്ത്തിയത് ലക്ഷകണക്കിന് കര്‍ഷകരുടെ കണ്ണീര്‍; വെട്ടുകിളി ആക്രമണം കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലം  (1 hour ago)

സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുക്ക് ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഒന്നര മണിക്കൂറിലധികം! മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല... ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരി  (1 hour ago)

എന്‍.എന്‍ കോളേജ് സുവര്‍ണജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും; ക്രൈംബ്രഞ്ച് ഡയറക്ടര്‍ അനുമതി നല്‍കി: വെള്ളാപ്പള്ളി നടേശന്‍ കുറ്റക്കാരന്‍?  (2 hours ago)

കുറച്ചു നാളായി വീട്ടില്‍ വരാറില്ല, മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായി! സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മകളുടെ പങ്ക് അറിഞ്ഞത് വാർത്തയിലൂടെ... മകളുടെ ലീലാവിലാസങ്ങള്‍ കണ്ട് ഞെട്ടി; സ്വപ്‌ന സുരേഷിന്റെ അമ്മ  (2 hours ago)

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ  (2 hours ago)

കോവിഡ് സ്ഥിരീകരിക്കപ്പെട്ട് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അറുപതു വയസുകാരന്‍ ജീവനൊടുക്കി  (2 hours ago)

ഡബ്ല്യൂസിസിയുടെ നേതൃനിരയിലുള്ള സംവിധായിക ഒരുക്കിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിനു പ്രതിഫലം നല്‍കിയില്ല! ഗീതു മോഹന്‍ദാസെന്ന് സോഷ്യൽമീഡിയ; പോര് മുറുകുന്നു... സ്റ്റെഫിയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മ  (2 hours ago)

ഗോവ മുന്‍ ആരോഗ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് അമോന്‍കര്‍ കോവിഡ് ബാധിച്ച് മരിച്ചു...  (2 hours ago)

Malayali Vartha Recommends