എസ്എസ്എല്സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.82 % വിദ്യാര്ഥികള് വിജയിച്ചു; 4,17,101 പേര് ഉപരിപഠനത്തിന് യോഗ്യത നേടി

സംസ്ഥാനത്തെ എസ്എസ്എല്സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. 4,17,101 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 98.82 ശതമാനം വിദ്യാര്ഥികള് വിജയിച്ചു.
ടിഎച്ച്എസ്എല്സി, എഎച്ച്എസ്എല്സി, ഹിയറിങ് ഇംപയേഡ് എസ്എസ്എല്സി, ടിഎച്ച്എസ്എല്സി ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വെബ്സൈറ്റുകള്...
www.prd.kerala.gov.in, www.keralapareekshabhavan.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.results.kerala.nic.in, www.sietkerala.gov.in,
എസ്എസ്എല്സി (എച്ച്ഐ): www.sslchiexam.kerala.gov.in,
ടിഎച്ച്എസ്എല്സി (എച്ച്ഐ): www.thslchiexam.kerala.gov.in ,
ടിഎച്ച്എസ്എല്സി: www.thslcexam.kerala.gov.in ,
എഎച്ച്എസ്എല്സി: www.ahslcexam.kerala.gov.in
ഫലം ലഭിക്കുന്ന മൊബൈല് ആപ്പുകള്:
പിആര്ഡി ലൈവ്, സഫലം 2020
https://www.facebook.com/Malayalivartha

























