Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നിശാ പാര്‍ട്ടിയിലൂടെ വിവാദമായി തണ്ണിക്കോട് ഗ്രൂപ്പിന് ക്വാറി ലൈസന്‍സ് നല്‍കിട്ടില്ലെന്ന് പഞ്ചായത്ത്; അപ്പോള്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്ത് അനധികൃത ക്വാറിയോ? കള്ളകടത്തുകാരനും ക്വാറി മുതലളിക്കും ഒപ്പമുണ്ട് സര്‍ക്കാര്‍

07 JULY 2020 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

ബല്ലി ഡാന്‍സും നിശാ പാര്‍ട്ടിയും നടത്തി വിവാദത്തിലായ തണ്ണിക്കോട് ഗ്രൂപ്പിന് ലൈസന്‍സ് നല്‍കിട്ടില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്ത് സെക്രട്ടറി. തണ്ണിക്കോട് മെറ്റല്‍ ആന്റ് ഗ്രനൈറ്റിസ് എന്ന പേരില്‍ ചതുരംഗപ്പാറയില്‍ ആരംഭിച്ച പുതിയ ക്വാറിയുടെ ഉദാഘാടത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്ക് വേണ്ടിയാണ് സ്വകാര്യ റിസോര്‍ട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബെല്ലി ഡാന്‍സും നിശാ പാര്‍ട്ടിയും സംഘടിപ്പിച്ചത്. ഈ പാറ ക്വാറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് വൈദ്യുതി മന്ത്രിയായ എം.എം മണിയാണ്. അപ്പോള്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മന്ത്രി ഉദ്ഘാടനം ചെയ്ത് ലൈസന്‍സില്ലാത്ത അനധികൃത ക്വാറി. ക്വാറി മാഫിയക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിന്റെ മറ്റൊരു ഉദാഹരണം. ക്വാറി മാഫിയക്ക് വേണ്ടി മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറായി ഐ.എ.എസുക്കാരന്‍ പോലുമല്ലാത്ത സി.കെ ബിജുവിനെ നിയമിച്ച സര്‍ക്കാരിന് ഇതൊന്നും വലിയ കാര്യമൊന്നുമല്ല.

ലൈസന്‍സിനായി ആരും പഞ്ചായത്തില്‍ അപേക്ഷപോലും നല്‍കിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത് ഉദ്ഘാടന വേളയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടുമ്പന്‍ചോല പഞ്ചയത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് പ്രഖ്യാപിച്ച ഒരു കോടിയുടെ ഫണ്ടിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും പഞ്ചായത്തു സെക്രട്ടറി വ്യക്തമാക്കി. ലൈസന്‍സില്ലാത്ത സ്ഥാപനം ഉദ്ഘാടനം ചെയ്ത മന്ത്രി എം.എം മണി സ്ഥാപനം ഉടുമ്പന്‍ ചോലയുടെ വികസനത്തിന് നവ പാത വെട്ടിത്തുറക്കുമെന്നൊക്കെ വച്ചു കാച്ചിട്ടുണ്ട്. പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിലെ ഈ പാറമടക്കായി കോടികളുടെ കൈക്കുലി സി.പി.എം ജില്ലാ നേതൃത്വത്തിനും മന്ത്രിക്കും ലഭിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിഷയം കോണ്‍ഗ്രസ് നേതൃത്വം ഏറ്റൊടുത്തരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സ്ഥലം സന്ദര്‍ശിച്ചു. വന്‍ അഴിമതിയാണ് ക്വാറിമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നതെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു. ഇതില്‍ സി.പി.എം ജില്ലാ നേതൃത്വത്തിനും മന്ത്രി എം.എം മണിക്കും പങ്കുണ്ടെന്ന് അവര്‍ ആരോപിച്ചു.

മൂന്നുറു പേരിലധികം പേര്‍ പങ്കെടുത്ത നിശാ പാര്‍ട്ടയില്‍ 47 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. റിസോര്‍ട്ടി സി.സി.ടി,വി പ്രവര്‍ത്തിച്ചിരുന്നില്ല അതുകൊണ്ട് തന്നെ കുടുതല്‍ പേരെകുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ഇത് അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണെന്നാണ് ആക്ഷേപം. അതെ സമയം നിശാ പാര്‍ട്ടിക്കൊപ്പം ക്വാറിയും അനധികൃതമാണെന്ന തെളിഞ്ഞതോടെ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് വിരല്‍ ചൂണ്ടുന്നത് ലൈസന്‍സില്ലാത്ത ക്വാറി ഉദ്ഘാടനം ചെയ്ത മന്ത്രി എം.എം മണിയുടെ ഉദ്യേശലക്ഷ്യത്തെ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends