Widgets Magazine
24
Oct / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൈലി മുണ്ടും അലസമായുള്ള മുടിയും ഒക്കെയുള്ള വേഷം! കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ പലയിടത്തും ജെ.സി.ബി ഓപ്പറേറ്ററായി ജോലി; 26 വയസുള്ള കോടീശ്വരനെ കണ്ട് അമ്പരന്നു നാട്ടുകാർ...


പതിനേഴുകാരായ കമിതാക്കൾ കരമനയാറ്റിൽ ചാടി ആത്മഹത്യാശ്രമം! അഞ്ച് മണിക്കൂറോളം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത് ആൺകുട്ടിയുടെ മൃതദേഹം; കൂടെ ചാടിയ പെൺകുട്ടിയെ രക്ഷിച്ചത് സഹോദരൻ; ആത്മഹത്യ ശ്രമത്തിന്റെ കാരണം കേട്ടത്തോടെ അമ്പരന്നു പോലീസും നാട്ടുകാരും...


ഫോണ്‍ സംഭാഷണങ്ങൾ തെളിവായി എടുക്കാൻ സാധ്യത! കേന്ദ്രത്തിന്റെ ചങ്കിനെ അങ്ങനെയൊന്നും വീഴ്ത്താൻ പറ്റില്ല! കുമ്മനത്തിന്റെ വീടിന് പോലീസ് കാവല്‍; കുമ്മനം രാജശേഖരനെ പ്രതിയാക്കിയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി


അമിത്ഷായോട് മുട്ടാന്‍ ചങ്കുറപ്പില്ലാത്ത ഇരട്ടചങ്കന്‍; സി.ബി.ഐ വെട്ടണം, പക്ഷേ ലാവലിന്‍ പണിയാകും; സി.ബി.ഐയെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി കോടിയേരി ബാലകൃഷ്ണന്‍; സി.പി.ഐക്കും അനുകൂല നിലപാട്; എന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല


മറ്റു യുവാക്കളെ കാണുമ്പോൾ ഭാര്യയുടെ കണ്ട്രോൾ പോകും! സ​മീ​പ​വാ​സി​യാ​യ ചെ​ത്തു​തൊ​ഴി​ലാ​ളി​ക്കൊ​പ്പം വീടുവിട്ടിറങ്ങിയതോടെ ഉള്ളിൽ നീറിയ പക; രണ്ടാം വട്ടവും ഭാര്യയെ കാണാതായതോടെ മനസ്സിൽ പ്ലാനിട്ടു! വീണ്ടും ഭാര്യ തിരിച്ചെത്തിയപ്പോള്‍ സംഭവിച്ചത്... വൈക്കത്തെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ...

കഴിഞ്ഞ മൂന്നുവര്‍ഷമായി 'ഓഗസ്റ്റ്' എന്ന മാസം കേരളത്തിന് പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് . 2018, 2019 എന്നീ രണ്ട് വര്‍ഷങ്ങളിലും കേരളത്തിൽ പ്രളയവും നാശനഷ്ടങ്ങളും ഉണ്ടായി ..കോവിഡ് ഭീതിക്കിടയിൽ വീണ്ടും പ്രകൃതി ദുരന്തം ആഞ്ഞുവീശുന്നു

08 AUGUST 2020 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രമേഹ രോഗികള്‍ കഴിക്കുന്ന മെറ്റ്‌ഫോമിന്‍ ഗുളിക കാന്‍സറിനു കാരണമാകുമെന്ന് വ്യാപക സന്ദേശം; വാട്സാപ്പ് മെസേജ് കണ്ട് ഗുളികകള്‍ പെട്ടെന്ന് നിര്‍ത്തുന്നത്‌ രക്തത്തില്‍ ഷുഗര്‍ വര്‍ദ്ധിച്ച്‌ നിങ്ങളെത്തന്നെ കുഴപ്പത്തില്‍ ചാടിക്കും, മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്

കൈലി മുണ്ടും അലസമായുള്ള മുടിയും ഒക്കെയുള്ള വേഷം! കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ പലയിടത്തും ജെ.സി.ബി ഓപ്പറേറ്ററായി ജോലി; 26 വയസുള്ള കോടീശ്വരനെ കണ്ട് അമ്പരന്നു നാട്ടുകാർ...

പ്രായപൂര്‍ത്തി എത്തുന്നതിന് മുമ്പ് പലതവണ പീഡിപ്പിച്ചെന്ന കേസില്‍ 11 ദിവസത്തിനകം കുറ്റപത്രം തയാറാക്കി ഒറ്റപ്പാലം പൊലീസ് ചരിത്രം കുറിച്ചു

ഇനി രക്ഷയില്ല... ബിനീഷ് കോടിയേരി റിപ്പോർട്ട് പൂഴ്‌ത്തി രജിസ്‌ട്രേഷൻ വകുപ്പ്. ബിനാമികളെയും വീഴ്‌ത്തി ഇ ഡി മർമ്മം തകർക്കുന്നു

മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി; 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി

കഴിഞ്ഞ മൂന്നുവര്‍ഷമായി 'ഓഗസ്റ്റ്' എന്ന മാസം കേരളത്തിന് പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് . 2018, 2019 എന്നീ രണ്ട് വര്‍ഷങ്ങളിലും കേരളത്തിൽ പ്രളയവും നാശനഷ്ടങ്ങളും ഉണ്ടായി ..

2018 ല്‍ ഇടുക്കി അടിമാലിയിലെ കാലയളവില്‍ ആയിരുന്നു ആദ്യത്തെ ദുരന്തമെങ്കില്‍ വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും ആയിരുന്നു 2019 ല്‍ദുരന്തമുണ്ടായത്. ഇപ്പോൾ 2020 ലും ദുരന്തം ഉണ്ടായി ...

2018 ഓഗസ്റ്റ് 9 ന് പുലര്‍ച്ചെയാണ് അടിമാലി പാലവളവില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രണ്ട് പെണ്‍കുഞ്ഞങ്ങള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേർ അന്ന് മരിച്ചിരുന്നു .. ഉരുള്‍പൊട്ടല്‍ കൂടാതെ, പ്രളയവും ഇതേവര്‍ഷം കേരളത്തില്‍ ഉണ്ടായി. ഓഗസ്റ്റ് 9 നു തന്നെ ആയിരുന്നു കേരളം പ്രളയത്തില്‍ മുങ്ങിയത്. അന്ന് 22 പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത്. ഇടുക്കി അണക്കെട്ട് 26 വര്‍ഷത്തിന് ശേഷവും തുറന്നതും അന്നുതന്നെയാണ്.

2019 ഓഗസ്റ്റ് എട്ടിനാണ് വയനാടിലെ പുത്തുമലയും നിലമ്പൂരിലെ കവളപ്പാറയും മണ്ണിനടിയിലായത്. പുത്തുമലയില്‍ വൈകീട്ടാണ് ഉരുള്‍പൊട്ടിയത്. ഇതേതുടര്‍ന്ന് പ്രദേശം മുഴുവന്‍ മണ്ണിനടിയിലായി.അന്ന് 17 പേര്‍ക്കാണ് പുത്തുമലയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയില്ല ...

മരിച്ചോ ജീവിച്ചോ എന്ന് പോലും അറിയാത്ത ഉറ്റവരുടെ നിസ്സഹായാവസ്ഥയും നമ്മൾകണ്ടു .... കവളപ്പാറയില്‍ രാത്രിയാണ് ദുരന്തമുണ്ടായത്. ഇതില്‍ 59 പേര്‍ മരിച്ചു. ഇവിടെയും 11 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചെടുക്കാനായില്ല

ഈ വർഷവും പതിവുപോലെ ആഗസ്റ്റ് 8 നു ദുരന്തം പെയ്തിറങ്ങിയപ്പോൾ ഉണ്ടായ മണ്ണിടിച്ചിലില്‍ രാജമല പെട്ടിമുടിയില്‍ കാണാതായ 49 പേരെ ഇനിയും കണ്ടെത്താനുണ്ട്. അപകടത്തില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ചു. അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെ അപകടനില തരണം ചെയ്തു. വലിയൊരു പ്രദേശം മുഴുവന്‍ മണ്ണും വലിയ പാറക്കലുകളും നിറഞ്ഞ് നികന്ന അവസ്ഥയിലാണ്. രാത്രി നടന്ന ദുരിതവാര്‍ത്ത പുറംലോകത്തെത്തിയത് ഏറെ വൈകിയാണ്.

വയനാട് പുത്തുമല ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിന് രണ്ട് ദിവസങ്ങളും ഇടുക്കി അടിമാലിയിലെ പാലവളവിലെ ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിന് ദിവസങ്ങളും ബാക്കിനില്‍ക്കെയാണ് പെട്ടിമുടി ദുരന്തം ഉണ്ടായത്.

പുത്തുമലയും പെട്ടിമുടിയും എസ്റ്റേറ്റ് മേഖലകളാണ് .അന്നന്നത്തെ അന്നത്തിനുവേണ്ടി രാപകൽ ജോലി ചെയ്യുന്ന പട്ടിണി പാവങ്ങളാണ് ഇവിടെ ലയങ്ങളിൽ തിങ്ങി പാർക്കുന്നത് .. പുത്തുമലയില്‍ എച്ച്എംഎല്ലിന്റെ എസ്റ്റേറ്റാണുള്ളത്.

മരിച്ചവരില്‍ തോട്ടം തൊഴിലാളികളും പുത്തുമലയിലെയും പച്ചക്കാട്ടിലെയും നാട്ടുകാരുമുണ്ട്. തൊഴിലാളികളുടെ പാഡി ഉള്‍പ്പെടെയാണ് മണ്ണിനടിയിലായത്. പെട്ടിമുടിയില്‍ മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളാണ്. പെട്ടിമുടിയിലെ മരണസംഖ്യ പുത്തുമലയേതിനേക്കാള്‍ കൂടുതലായേക്കും

കോവിഡ് ഭീതിക്കിടയിൽ വീണ്ടും പ്രകൃതി ദുരന്തം ആഞ്ഞുവീശുന്നത് ജനങ്ങളിൽ പരിഭ്രാന്തിയും ആശങ്കയും വർധിപ്പിക്കുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷാ ഫലത്തിലെ ചെറിയൊരു പികവ് എടുത്തത് ഒരു ജീവൻ; ആദ്യം ഫലം നോക്കിയപ്പോള്‍ ആറ് മാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; പുനര്‍ മൂല്യനിര്‍ണയത്തില്‍ ലഭിച്ചത് 590 മാര്‍ക്ക്  (5 minutes ago)

പ്രമേഹ രോഗികള്‍ കഴിക്കുന്ന മെറ്റ്‌ഫോമിന്‍ ഗുളിക കാന്‍സറിനു കാരണമാകുമെന്ന് വ്യാപക സന്ദേശം; വാട്സാപ്പ് മെസേജ് കണ്ട് ഗുളികകള്‍ പെട്ടെന്ന് നിര്‍ത്തുന്നത്‌ രക്തത്തില്‍ ഷുഗര്‍ വര്‍ദ്ധിച്ച്‌ നിങ്ങളെത്തന്നെ ക  (8 minutes ago)

കൈലി മുണ്ടും അലസമായുള്ള മുടിയും ഒക്കെയുള്ള വേഷം! കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ പലയിടത്തും ജെ.സി.ബി ഓപ്പറേറ്ററായി ജോലി; 26 വയസുള്ള കോടീശ്വരനെ കണ്ട് അമ്പരന്നു നാട്ടുകാർ...  (9 minutes ago)

പ്രമേഹത്തിനെ നിയന്ത്രിക്കാൻ നെല്ലിക്ക ഉത്തമം  (14 minutes ago)

തിടുക്കപ്പെട്ട് പാര്‍ട്ടി പ്രഖ്യാപനമല്ല വേണ്ടത്; ആദ്യം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം; രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്ന് നടന്‍ വിജയ്  (21 minutes ago)

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്കായുള്ള പ്രത്യേക വിമാനമായ എയര്‍ ഇന്ത്യ വണ്‍ യുഎസില്‍ നിന്നും ഇന്ന് ഇന്ത്യയിലെത്തും  (21 minutes ago)

സ്വര്‍ണ വിലയില്‍ നേരിയ കുറവ്.... പവന് 80 രൂപ കുറഞ്ഞു  (28 minutes ago)

എയര്‍ ഇന്ത്യ വണ്‍ യുഎസില്‍ നിന്നും ഇന്ന് ഇന്ത്യയിലേക്ക്; രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്കായുള്ള പ്രത്യേക വിമാനണിത്  (29 minutes ago)

ഇനി രക്ഷയില്ല... ബിനീഷ് കോടിയേരി റിപ്പോര്‍ട്ട് പൂഴ്ത്തി  (33 minutes ago)

മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി; 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി  (39 minutes ago)

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോ​ഗ്യവകുപ്പിനെതിരെ മനപൂര്‍വ്വം ആരോപണം ഉന്നയിക്കുകയാണ് ; ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന പ്രചാരണം വേദനിപ്പിച്ചു; ആരോഗ്യ പ്രവര്‍ത്തകര്‍ നിരാശരായി തന്നെ വിളിക്കുകയ  (44 minutes ago)

ഷുഹൈബ് വധം സി.ബി.ഐക്ക് വിട്ട കേസിനെ മുപ്പത്തിനാല് ലക്ഷം രൂപ ചെലവിട്ടാണ് സർക്കാർ എതിർത്തത്; പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.ബി.ഐ അന്വേഷണം തടയാൻ സുപ്രീംകോടതി വരെ പോയിരിക്കുകയാണ്; ലൈഫ് മിഷനിൽ സർക്കാർ ഇപ്പോ  (53 minutes ago)

ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത; ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു; പ്രതികളെ പിടികൂടാന്‍ സാധിക്കാതെ യു.പി പോലീസ്; തുടര്‍ച്ചയായിയുള്ള കൊലപാതകങ്ങള്‍ യോഗി സര്‍ക്ക  (1 hour ago)

പതിനേഴുകാരായ കമിതാക്കൾ കരമനയാറ്റിൽ ചാടി ആത്മഹത്യാശ്രമം! അഞ്ച് മണിക്കൂറോളം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത് ആൺകുട്ടിയുടെ മൃതദേഹം; കൂടെ ചാടിയ പെൺകുട്ടിയെ രക്ഷിച്ചത് സഹോദരൻ;  (1 hour ago)

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി; വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി, 15 ദിവസം മുൻപാണ് സുഹൈൽ ജാമ്യത്തിലിറങ്ങിയ യുവാവ് പീഡിപ്പിച്ചത് ഒരു വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത  (1 hour ago)

Malayali Vartha Recommends