Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

കുഞ്ഞിനെ പരിപാലിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം... പിതാവ് പുഴയിലെറിഞ്ഞ കുഞ്ഞുശരീരം അഗ്‌നിശമന സേന കണ്ടെടുത്തു

26 SEPTEMBER 2020 11:05 PM IST
മലയാളി വാര്‍ത്ത

More Stories...

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും

സങ്കടക്കാഴ്ചയായി... അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും  

പിതാവ് പുഴയിലെറിഞ്ഞ 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന്റെ ശരീരം അഗ്‌നിശമന സേന കണ്ടെടുത്തു. സംഭവത്തില്‍ പിതാവ് പാച്ചല്ലൂര്‍ പേരയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണ(24)നെ പോലീസ് അറസ്റ്റു ചെയ്തു. നൂല്‍കെട്ടിന് അണിയിച്ച ആഭരണങ്ങളോടെ ശിവഗംഗയുടെ കുഞ്ഞുശരീരം ബാസ്‌കറ്റിനുള്ളില്‍ പുഴയില്‍ നിന്ന് അഗ്‌നിശമന സേന കണ്ടെടുക്കുന്നത് പുലര്‍ച്ചെ രണ്ടരയ്ക്ക്. നിയമപരമായി വിവാഹിതരാകാത്ത മാതാപിതാക്കള്‍ക്കിടയില്‍ കുഞ്ഞിനെ പരിപാലിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഈ കൊടും ക്രൂരതയിലേക്ക് നയിച്ചത്. ഉണ്ണികൃഷ്ണന്റെ ഭാര്യ ചിഞ്ചുവിന്റെ നെടുമങ്ങാട് പനയമുട്ടം കുഴിനട പുന്നയില്‍ വീട്ടിലായിരുന്നു വ്യാഴാഴ്ച നൂലുകെട്ട്. പിന്നീട് കുഞ്ഞിനെ തന്റെ മാതാവിനെ കാണിക്കാമെന്നു പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പാച്ചല്ലൂരിലെത്തിയത്. ഭാര്യ ചിഞ്ചുവും കുഞ്ഞും ഓട്ടോറിക്ഷയിലും ഉണ്ണികൃഷ്ന്‍ ബൈക്കിലുമായിരുന്നു യാത്ര. കരുമം റോഡില്‍ മധുപാലത്തിനു സമീപം ഓട്ടോ റിക്ഷ നിര്‍ത്തി കുഞ്ഞിനെ കിടത്തിയ ബാസ്‌കറ്റുമെടുത്ത് ഭാര്യയെയും കൂട്ടി ഉണ്ണി ബൈക്കില്‍ യാത്ര തുടര്‍ന്നു. പിന്നീട് ചിഞ്ചുവിനെ വഴിയില്‍ ഇറക്കി വിട്ട് കുഞ്ഞടങ്ങിയ ബാസ്‌കറ്റുമായി ഉണ്ണികൃഷ്ണന്‍ ബൈക്കില്‍ യാത്ര തുടര്‍ന്നു.വളരെ നേരമായിട്ടും കാണാതായതോടെ രാത്രി 9.30നാണ് പൊലീസില്‍ പരാതിപ്പെടുന്നത് ഉണ്ണികൃഷ്ണന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട പൊലീസിന് പരസ്പരവിരുദ്ധമായ മറുപടിയും കരച്ചിലുമാണ് ലഭിച്ചത്. തുടര്‍ന്ന് തിരുവല്ലം ജംക്ഷനില്‍ ബൈക്കുമായി ഇയാളെ പിടികൂടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (17 minutes ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (38 minutes ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (49 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (59 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (1 hour ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (1 hour ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (2 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (7 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (8 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (9 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (9 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (9 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (10 hours ago)

Malayali Vartha Recommends