Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മലയിന്‍കീഴ് സ്വദേശിയായ അനില്‍ കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍... സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്

10 NOVEMBER 2020 10:02 AM IST
മലയാളി വാര്‍ത്ത

മലയിന്‍കീഴ് സ്വദേശിയായ അനില്‍ കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. വലിയതുറ സ്വദേശിയും അനില്‍ കുമാറിന്റെ സുഹൃത്തുമായ വിവിന്‍ വിജയനാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച റോഡരികില്‍ അവശനിലയില്‍ കാണപ്പെട്ട പേയാട് അഞ്ചു ഭവനില്‍ അനില്‍ കുമാറിനെ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലിരിക്കെ രാത്രിയോടെ മരണപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ആണ് കൊലപാതകമെന്ന് തെളിഞ്ഞത്.

തിരുവന്തപുരം റുറല്‍ ഷാഡോ പൊലീസിലെ നെടുമങ്ങാട് ടീമും മലയിന്‍കീഴ് പൊലീസും നടത്തിയ അന്വേഷണത്തില്‍ ആണ് വലിയതുറ സ്വദേശി വിവിന്‍ വിജയന്‍ പിടിയിലായത്. തൊഴില്‍ സ്ഥലത്തെ തര്‍ക്കവും തട്ടുകട നടത്തുന്ന പ്രതിയുടെ അമ്മയെ കളിയാക്കുന്നതിലുള്ള വിരോധവും കാരണം ചൊവ്വാഴ്ച രാത്രി 7 മണിയോടെ അനില്‍ കുമാറിനെ പ്രതി തന്ത്രപരമായി വീട്ടില്‍ നിന്നും വിളിച്ചിറക്കി നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ എത്തിച്ചു

മാരകമായി മര്‍ദ്ദിച്ച് മുറിവേല്‍പ്പിക്കുകയും തുടര്‍ന്ന് അബോധാവസ്ഥയിലായ അനിലിനെ അവിടെ ഉപേക്ഷിച്ചു മടങ്ങി എന്നാണ് പൊലീസ് വിശദീകരണം.പിറ്റേ ദിവസം അനില്‍ കുമാര്‍ മരണപ്പെട്ടതറിഞ്ഞ് ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ പ്രതി പല സ്ഥലങ്ങളിലും മാറി മാറി സഞ്ചരിച്ചു. തമിഴ് നാട്ടിലേക്ക് രക്ഷപ്പെടുന്നതിനായ് പണം സംഘടിപ്പിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. പ്രതിയുടെ അനുജനെ വിളിക്കുന്നുണ്ടെന്നു മനസ്സിലാക്കി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ആണ് പ്രതി അറസ്റ്റില്‍ ആയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends