മുതുമല കടുവ സങ്കേതത്തില്‍ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി

മുതുമല കടുവ സങ്കേതത്തില്‍ ഒരു ആനക്കുട്ടിയുടെ ജഡം കണ്ടെത്തി.
സീഗൂര്‍ റേഞ്ചിലാണ് ഒരു വയസ്സുള്ള ആനക്കുട്ടി ചരിഞ്ഞതായി കാണപ്പെട്ടത്.
വനത്തില്‍ പട്രോള്‍ നടത്തുന്ന വനപാലക സംഘമാണ് ജഡം കണ്ടെത്തിയത്
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ജഡം വനത്തിലുപേക്ഷിച്ചു.
https://www.facebook.com/Malayalivartha