Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

അമ്പരപ്പോടെ അന്വേഷണസംഘം... വൈഗ കൊലപാതകത്തിന്റെ ചുരുളഴിക്കും തോറും അസാമാന്യ കരുത്തുള്ള കുറ്റവാളിയായി സനു മോഹന്‍ മാറുന്നു; വൈഗയെ പുഴയിലെറിഞ്ഞിട്ട് സിനിമയും കണ്ട് കാസിനോയില്‍ ചൂതാടി; എങ്ങനെ ഇതിനൊക്കെ സാധിച്ചു എന്ന ചോദ്യത്തിന് മൗനം

24 APRIL 2021 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..

കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു

പിഞ്ചുമകളെ പുഴയിലെറിഞ്ഞ് കൊന്നതിന് കാരണമായി സനു മോഹന്‍ പറഞ്ഞത് കടം കാരണമെന്നാണ്. താനും ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും പേടിച്ചുപോയെന്നുമാണ് പറഞ്ഞത്. എന്നാല്‍ പേടിച്ച ആള്‍ നേരെ സിനിമാ തീയറ്ററിലേക്കും ചൂതാട്ട കേന്ദ്രത്തിലേക്കും പോകുമോ എന്നുള്ള ചോദ്യമാണ് ബാക്കിയാകുന്നത്.

13 വയസുള്ള മകള്‍ വൈഗയെ കൊന്നു പുഴയിലെറിഞ്ഞ കേസില്‍ പിതാവ് കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റ് ശ്രീഗോകുലത്തില്‍ സനു മോഹനെ തെളിവെടുപ്പിനായി ഇന്നലെ ഗോവയിലെത്തിച്ചു. താമസിച്ച ഹോട്ടലില്‍ തെളിവെടുപ്പ് നടത്തും. ഇവിടത്തെ കാസിനോയില്‍ ചൂതാട്ടം നടത്തിയതായി സനു സമ്മതിച്ചിരുന്നു.

 



സേലത്തു നിന്ന് ബംഗളുരു വഴിയാണ് ആറംഗ അന്വേഷണ സംഘം ഗോവയിലെത്തിയത്. ഇവിടത്തെ ബീച്ചില്‍ സനു ചെലവഴിച്ചിരുന്നു. ഗോവയില്‍നിന്നു കൊല്ലൂര്‍ മൂകാംബിക, കാര്‍വാര്‍ ബീച്ച് എന്നിവിടങ്ങളിലും തെളിവെടുപ്പിനു പോകും. അതിനു ശേഷം തിരികെ കേരളത്തിലെത്തിച്ചതിനു ശേഷം വിശദമായി ചോദ്യംചെയ്യും.

മകളെ കൊലപ്പെടുത്തിയതിന്റെ ഉദ്ദേശ്യം ഇനിയും വ്യക്തമായിട്ടില്ല. മകളെ കൊന്നശേഷം ആത്മഹത്യ ചെയ്യാനുദ്ദേശിച്ചാണു നാടുവിട്ടതെന്നു പറയുന്ന സനു 27 ദിവസം പലയിടത്തുമായി കറങ്ങിനടന്നതിനു പറയുന്ന ന്യായീകരണം വിശ്വസനീയമല്ല. സാമ്പത്തിക പ്രശ്‌നമായിരുന്നു കാരണമെങ്കില്‍ സനു ജീവനൊടുക്കുകയാണു ചെയ്യേണ്ടിയിരുന്നത്. മകളെ കൊന്നതിനു വ്യക്തമായ കാരണമുണ്ടാകുമെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍.



പ്രതിയുടെ മാനസികാവസ്ഥ വിശദമായി മനസിലാക്കാന്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടും. കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്താനും ആലോചിക്കുന്നുണ്ട്. കുറ്റകൃത്യം സമ്മതിച്ചതിനാല്‍ നുണ പരിശോധന ആവശ്യമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍, വിശദമായ ചോദ്യംചെയ്യലിനുശേഷം ആവശ്യമെങ്കില്‍ ഇത്തരം ശാസ്ത്രീയ പരിശോധനകള്‍ നടത്തിയേക്കും.

കൊല്ലൂരില്‍നിന്ന് ഉടുപ്പിവഴി കാര്‍വാറിലെത്തിയ സനു ബീച്ചില്‍ കിടന്നു മയങ്ങുമ്പോഴാണു മത്സ്യത്തൊഴിലാളികള്‍ കണ്ടതും പോലീസിനെ അറിയിച്ചതും. മരിക്കാനായി മദ്യത്തില്‍ വിഷം കലര്‍ത്തി കഴിച്ചിട്ടു കിടന്നതാണെന്നാണ് ഇയാളുടെ മൊഴി.

 



അതേസമയം സനു മോഹന്റെ കൂടുതല്‍ ക്രൂരതകളാണ് പുറത്ത് വന്നത്. താന്‍ പുഴയിലെറിഞ്ഞ മകള്‍ വൈഗയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ കോയമ്പത്തൂരിലെ ഉക്കടത്ത് തിയറ്ററില്‍ സനുമോഹന്‍ സിനിമ കണ്ടുരസിക്കുകയായിരുന്നു. മകളെ ചേര്‍ത്തുപിടിച്ച്, കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷമാണു സനു കാറില്‍ മൃതദേഹവുമായി മുട്ടാര്‍ പുഴയോരത്തെത്തിയത്.

അവിടെനിന്നു കോയമ്പത്തൂരിലേക്കു കടന്നു. കാര്‍ വില്‍ക്കുകയായിരുന്നു ലക്ഷ്യം. കുറ്റബോധം ലവലേശമില്ലാത്ത സനുവിന്റെ പ്രവൃത്തിയില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. പ്രതിയുമൊത്ത് ഇന്നലെ കോയമ്പത്തൂരില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

 



വൈഗയെ പുഴയില്‍ത്തള്ളുന്നതിനു മുമ്പ് സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ സനു മറന്നില്ല. കൊലപാതകം കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു എന്നതിന്റെ സൂചനയായാണിതു പോലീസ് വിലയിരുത്തുന്നത്. വൈഗയുടെ സ്വര്‍ണ ചെയിനും സനുവിന്റെ വിവാഹമോതിരവും കോയമ്പത്തൂരില്‍ വിറ്റതു കണ്ടെത്തി. ധൃതിക്കിടെ സ്വര്‍ണക്കമ്മല്‍ അഴിച്ചെടുക്കാനായില്ല.

 

സനു 50,000 രൂപ അഡ്വാന്‍സ് വാങ്ങി വിറ്റ ഫോക്‌സ് വാഗണ്‍ കാര്‍ ഇന്നലെ രാവിലെ വാഹന ബ്രോക്കര്‍ കോയമ്പത്തൂരില്‍ പോലീസിനു കൈമാറി. പരിശോധനയ്ക്കുശേഷം കാര്‍ തൃക്കാക്കര സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്നാണ് കോയമ്പത്തൂരിലെത്തിച്ച് തെളിവെടുത്തത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (1 hour ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (2 hours ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (3 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (4 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (4 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (4 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (4 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (4 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (5 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (5 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (6 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (6 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (6 hours ago)

Malayali Vartha Recommends