കോവിഡ് സ്ഥിരീകരിച്ച വ്യക്തി അടുത്ത ലാബ് പരിശോധന നടത്തേണ്ടത് പത്തു ദിവസം കഴിഞ്ഞ് മാത്രമെന്ന് ആരോഗ്യവകുപ്പ്... രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം

കോവിഡ് സ്ഥിരീകരിച്ച വ്യക്തി അടുത്ത ലാബ് പരിശോധന നടത്തേണ്ടത് 10 ദിവസം കഴിഞ്ഞ് മാത്രമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഒരിക്കല്‍ കോവിഡ് പോസിറ്റിവായ വ്യക്തി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല സ്ഥലങ്ങളില്‍ പോയി പരിശോധന നടത്തുകയും അതില്‍ പല തരത്തിലുള്ള ഫലം കാണിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
ഒരു പോസിറ്റിവ് ഫലം എങ്കിലും ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് ആ വ്യക്തിയെ പോസിറ്റിവായാണ് പരിഗണിക്കുന്നത്.
വയനാട് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ കര്‍ശനമായും സ്വയം സമ്പര്‍ക്ക വിലക്കില്‍ പോകണമെന്ന് ജില്ല കലക്ടര്‍ ഡോ.അദീല അബ്ദുല്ല നിര്‍ദേശം നല്‍കി.
രോഗം സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കത്തിലാകുന്നവര്‍ അതി ജാഗ്രത പുലര്‍ത്തുകയും നിരീക്ഷണത്തില്‍ കഴിയുകയും വേണം.
ജില്ലയില്‍ അടുത്തിടെ രോഗം സ്ഥിരീകരിച്ച താഴെ പറയുന്ന വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.
"
https://www.facebook.com/Malayalivartha























