Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വ‍ർധിച്ച് 1,26,920 രൂപയായി... ഒരു ​ഗ്രാം സ്വ‍‍ർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...


ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ച് ഇസ്രായേൽ.. ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്..


പശ്ചിമേഷ്യ കടുത്ത ആശങ്കയിലാണ്.. ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 2026ല്‍ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും..


അടുത്ത മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത.. ചൂട് വർധിച്ചു വരുന്ന സാഹചര്യവും..പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം...


മദ്ധ്യപൂര്‍വ്വേഷ്യയിലെ ആകാശം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചു പൂട്ടി.. ബഹറെയ്‌ന്, ഖത്തര്‍, കുവൈറ്റ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്..

അമ്പരന്ന് നേതാക്കള്‍... ചാര സോഫ്റ്റുവെയറുകള്‍ നേതാക്കളുടെ ഉറക്കം കെടുത്തുമ്പോള്‍ ആകാംക്ഷയോടെ സാധാരണക്കാരും; ആദ്യം വാട്‌സാപ് വിഡിയോ കോള്‍, എടുക്കും മുന്‍പ് വിഛേദിക്കും; പെഗസസിന്റെ പ്രവര്‍ത്തനം ചര്‍ച്ചയാക്കി മലയാളികളും

20 JULY 2021 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ, ശാരീരികമായ അവശതകൾ ഉണ്ടായവർ, അങ്ങനെ യാതന അനുഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവെച്ചത്; സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, പാരസ്പര്യത്തിന്റെ കേരള മാതൃക ഒരിക്കൽ കൂടി ലോകം കണ്ടറിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്ക് ടൗൺഷിപ്പ് പദ്ധതിയിലെ ആദ്യഘട്ടത്തിൽ വീടുകൾ കൈമാറി; 5 ഏക്കർ ഭൂമിക്കുള്ള പട്ടയവും മുഖ്യമന്ത്രി വിതരണം ചെയ്തു

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വ‍ർധിച്ച് 1,26,920 രൂപയായി... ഒരു ​ഗ്രാം സ്വ‍‍ർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...

അടുത്ത മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത.. ചൂട് വർധിച്ചു വരുന്ന സാഹചര്യവും..പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം...

ആറ്റുകാൽ പൊങ്കാല.... തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും

ഫോണ്‍ചോര്‍ത്തല്‍ വിവാദം രാജ്യത്തെ ചൂട് പിടിപ്പിച്ചിരിക്കുകയാണ്. രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള വലിയ നേതാക്കളുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ.

ചാര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചു വിവരങ്ങള്‍ ചോര്‍ത്തുന്നതിനെക്കാള്‍ അപകടം പുറമേനിന്നുള്ള കൃത്രിമ വിവരങ്ങള്‍ ഉപഭോക്താവിന്റെ അറിവില്ലാതെ ഫോണിലേക്കു കടത്തിവിടുന്നതാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അധികാരകേന്ദ്രങ്ങള്‍ ഉന്നംവച്ച ഒരു വ്യക്തിയെ കേസില്‍ കുടുക്കാന്‍ പോലും ഇത്തരം വ്യാജ ഡിജിറ്റല്‍ തെളിവുകള്‍ ഉപകരിച്ചേക്കാം. വ്യക്തി അറിയാതെ തെളിവുകള്‍ ഫോണിലേക്കു കടത്തിവിട്ടാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുക എളുപ്പമല്ല. നിരപരാധിത്വം തെളിയിക്കാനും പ്രയാസമാകും.

 



നിരവധി ചാര സോഫ്റ്റുവെയറുകളാണുള്ളത്. അതില്‍ പെഹസാണ് ഇപ്പോഴത്തെ വില്ലന്‍. പെഗസസ് എന്ന ചാര സോഫ്റ്റ്‌വെയറിന്റെ സ്രഷ്ടാക്കള്‍ ഇസ്രയേല്‍ സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ എന്‍എസ്ഒയാണ്. തുടക്കം 2010ല്‍. 2015ലെ കണക്കനുസരിച്ച് 15 കോടി ഡോളര്‍ (1080 കോടി രൂപ) വരുമാനം.

100 കോടി യുഎസ് ഡോളറിനാണ് ആദ്യ ഉടമകളായ ഫ്രാന്‍സിസ്‌കോ പാര്‍ട്‌നേഴ്‌സ് 2017ല്‍ കമ്പനി വില്‍പനയ്ക്കു വച്ചത്. പിന്നീട് യൂറോപ്യന്‍ െ്രെപവറ്റ് ഇക്വിറ്റി ഫണ്ടായ നൊവാല്‍ഫിന ക്യാപ്പിറ്റല്‍ നിക്ഷേപം നടത്തി.

 



സര്‍ക്കാര്‍ ഉപയോക്താക്കള്‍ക്കു മാത്രം സോഫ്റ്റ്‌വെയര്‍ വില്‍ക്കാനാണ് എന്‍എസ്ഒയ്ക്ക് ഇസ്രയേല്‍ പ്രതിരോധ വകുപ്പിന്റെ അനുമതി നല്‍കി. ഭീകരവാദികള്‍, കൊടുംകുറ്റവാളികള്‍ എന്നിവരെ കണ്ടെത്താന്‍ മാത്രമാണ് പെഗസസ് ഉപയോഗിക്കുന്നതെന്നാണ് എന്‍എസ്ഒയുടെ വിശദീകരണം. പക്ഷേ, ദുരുപയോഗിക്കാറുണ്ടെന്നു സുതാര്യതാ റിപ്പോര്‍ട്ടില്‍ തുറന്നുപറച്ചില്‍

മെക്‌സിക്കന്‍ ലഹരിമരുന്നു മാഫിയ തലവന്‍ 'എല്‍ ചാപ്പോ' ജോക്വിം ഗുസ്മാനെ പിടികൂടാനായി മെക്‌സിക്കന്‍ സര്‍ക്കാര്‍ 2011 ല്‍ ഉപയോഗിച്ചത് പെഗസസിന്റെ ആദ്യപതിപ്പ്. 2016 ല്‍ യുഎഇയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഹമ്മദ് മന്‍സൂറിനെ നിരീക്ഷിക്കാനായി പെഗസസ് ഉപയോഗിച്ചെന്ന് കാനഡയിലെ സിറ്റിസന്‍ ലാബിന്റെ വെളിപ്പെടുത്തല്‍.

 



ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ നിരീക്ഷിക്കാന്‍ സൗദി അറേബ്യ പെഗസസ് ഉപയോഗിച്ചതായും റിപ്പോര്‍ട്ട്. 2019 ല്‍ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെയടക്കം ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുണ്ടായി. ഭീമ കൊറേഗാവ് സംഭവത്തില്‍ അറസ്റ്റിലായവരെ പ്രതിനിധീകരിച്ച അഭിഭാഷകന്റെ വരെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു.

40 രാജ്യങ്ങളിലായി 60 സര്‍ക്കാര്‍ ഉപയോക്താക്കളാണുള്ളത്. 51% ഇന്റലിജന്‍സ് ഏജന്‍സികള്‍, 38% നിയമപാലന ഏജന്‍സികള്‍, 11% സൈന്യം



പെഗസസിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്...

ചോര്‍ത്തേണ്ട ഫോണിലേക്ക് വാട്‌സാപ് വിഡിയോ കോള്‍ വിളിക്കുകയാണ് ആദ്യപടി. മറുതലയ്ക്കലുള്ള ആള്‍ എടുക്കുന്നതിന് മുന്‍പ് കോള്‍ വിഛേദിക്കും. മിസ്ഡ് കോള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന വാട്‌സാപ് പിഴവു മുതലെടുത്തു ചാര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. ഈ പിഴവ് വാട്‌സാപ് പിന്നീടു പരിഹരിച്ചു. മിസ്ഡ് കോളിനു പുറമേ മെസേജ് ആയി എത്തുന്ന ലിങ്കുകള്‍ വഴിയും പെഗസസ് ഫോണുകളിലെത്തിയിട്ടുണ്ട്. പാസ്‌വേഡുകള്‍, ഫോണ്‍ നമ്പറുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍, ലൈവ് കോളുകള്‍ എന്നിവയെല്ലാം ചോര്‍ത്താം. ഫോണ്‍ ക്യാമറ, മൈക്രോഫോണ്‍ എന്നിവ ഓണ്‍ ചെയ്യാന്‍ സാധിക്കും. ജയില്‍ ബ്രേക്കിങ് എന്നാണ് ഇതിനെ വിളിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തെ വിഭവങ്ങളെ കൈപ്പിടിയില്ലാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്‌ തങ്ങള്‍ക്ക്‌ വഴങ്ങാത്ത രാജ്യങ്ങളെ തകര്‍ക്കുന്ന നയം സ്വീകരിക്കുന്നത്‌; ഗാസയിലും ഉക്രൈനിലും ചോരപ്പുഴ ഒഴുക്കുന്നതിന്‌ കാരണമായി തീര്‍ന്നത്‌  (5 minutes ago)

സർക്കാർ ആറ്റുകാൽ പൊങ്കാലയ്ക്കും നഗരവാസികൾക്കും കുടിവെള്ളം മുട്ടിക്കുന്നു; കുടം തലയിൽ കമഴ്ത്തി കുത്തി ഇരിപ്പ് സമരം നടത്തി ബിജെപി  (19 minutes ago)

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ, ശാരീരികമായ അവശതകൾ ഉണ്ടായവർ, അങ്ങനെ യാതന അനുഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവെച്ചത്; സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, പാരസ്പര്യത്തി  (23 minutes ago)

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്ക് ടൗൺഷിപ്പ് പദ്ധതിയിലെ ആദ്യഘട്ടത്തിൽ വീടുകൾ കൈമാറി; 5 ഏക്കർ ഭൂമിക്കുള്ള പട്ടയവും മുഖ്യമന്ത്രി വിതരണം ചെയ്തു  (36 minutes ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് വർണ്ണകൂടാരം; സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പ  (48 minutes ago)

മധ്യസ്ഥ രാജ്യമായ ഒമാനിൽ ആക്രമണം; പ്രവാസിക്ക് പരിക്കേറ്റു; ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം  (56 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടാൽ സംസാരിച്ച് കൂടാ എന്നുണ്ടോ ? ഞാൻ രാഹുലിനെ കണ്ടാലും സംസാരിക്കും; രാഹുല്‍ - വി കെ ശ്രീകണ്ഠന്‍ എംപി കൂടിക്കാഴ്ച; നടുക്കുന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

സ്വ‍‍ർണവില; രണ്ടുലക്ഷം കടക്കുമോ?  (4 hours ago)

IRANതുടച്ചുനീക്കിയത് ഇറാന്റെ ഏഴ് ബുദ്ധികേന്ദ്രങ്ങളെ;  (5 hours ago)

ബാബ വംഗ പ്രവചിച്ചത്  (5 hours ago)

ഉച്ചതിരിഞ്ഞ് ഇടിമിന്നലും കാറ്റും.  (5 hours ago)

IRAN മേഖലയിൽ യുദ്ധം..  (5 hours ago)

ആറ്റുകാൽ പൊങ്കാല.... തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും  (6 hours ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ നാളെ...  (6 hours ago)

ബേബി വെറും ബേബി അല്ലെന്ന് തെളിയിക്കും  (6 hours ago)

Malayali Vartha Recommends