Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഓല പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടന്ന് സിപിഎമ്മിന് താക്കീതുമായി കെ കെ രമ; ഈ കത്തുകൊണ്ടൊന്നും ഞങ്ങളെ ഭീഷണിപ്പെടുത്തി ഇരുത്താമെന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ആരും വ്യാമോഹിക്കേണ്ട...

20 JULY 2021 11:42 AM IST
മലയാളി വാര്‍ത്ത

ഓല പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടന്ന് സിപിഎമ്മിന് താക്കീതുമായി കെ കെ രമ. ചന്ദ്രശേഖരനെ ഇല്ലാതാക്കിയ ആ സിപിഎം എന്ന പാർട്ടിക്കെതിരെയും അവരുടെ തെറ്റായ നയങ്ങൾക്കെതിരെയും, സ്വർണക്കടത്ത് അടക്കമുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെയും ഞങ്ങൾ തുറന്നുകാണിക്കും. ആ സത്യാവസ്ഥ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കാൻ ഇനിയും ഞങ്ങൾ ശ്രമിക്കും. ഈ കത്തുകൊണ്ടൊന്നും ഞങ്ങളെ ഭീഷണിപ്പെടുത്തി ഇരുത്താമെന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ആരും വ്യാമോഹിക്കണ്ടെന്നും കെ കെ രമ കൂട്ടിച്ചേർത്തു.


ഇക്കഴിഞ്ഞ ദിവസമാണ് ടി.പിയുടെ മകനേയും എന്‍.വേണുവിനേയും വധിക്കുമെന്നുള്ള ഭീഷണിക്കത്ത് കെ.കെ രമ എം.എല്‍.എയുടെ ഓഫീസില്‍ പോസ്റ്റലായി എത്തിയത്. വേണുവിന്റെ പേര് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. തലശേരി എം.എല്‍എ എന്‍.എംഷംസീറിന്റെ പേരും കത്തില്‍ പരാമര്‍ശിക്കുന്നു. പി.ജയരാജനുമായി ബന്ധമുള്ളവരെന്ന് സൂചന നല്‍കുന്നതാണ് കത്ത്. റെഡ് ആര്‍മി കണ്ണൂര്‍, പി.ജെ ബോയ്‌സ് എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്.

ശ്രീ എന്‍.വേണു, സി.പിഎമ്മിനെതിരെ പ്രവര്‍ത്തിച്ച ടി.പി ചന്ദ്രശേഖരനെ 51 വെട്ടിന് തീര്‍ത്തു. നിന്നെയും അതുപോലെ തീര്‍ക്കും. കെ.കെ രമയുടെ മകനെ അധികം വളര്‍ത്തില്ല. തല തെങ്ങിന്‍പൂക്കുല പോലെ ചിതറിക്കും. ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ആര്‍.എം.പിക്കാരെ കാണരുത്. എന്നിങ്ങനെയാണ് കത്തിലെ ഭീഷണി. കത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ വേണു കോഴിക്കോട് എസ്.പിക്ക് പരാതി നല്‍കി. ജയരാജനെ വെട്ടിയ കേസില്‍ ചെമ്മരതൂരിലെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കാണിച്ച്‌ 2014ല്‍ ഒരു കത്ത് വേണുവിനെതിരെ പ്രചരിച്ചിരുന്നു. ആ കത്തില്‍ അന്വേഷണം ആവശയപ്പെട്ടിരുന്നു. ആ കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഇതിലും പങ്കുണ്ടെന്നും അന്വേഷിക്കണമെന്നും വേണുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു.

ആര്‍.എം.പിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തില്‍ കെ.കെ രമയുടെ വീടിനും ഓഫീസിനും സംരക്ഷണം നല്‍കാന്‍ എസ്.പി നിര്‍ദേശം നല്‍കി.കോഴിക്കോട് എസ്.എം സ്ട്രീറ്റില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആരാണ് അയച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഭീഷണിക്കത്ത് ലഭിച്ചതോടെ എന്‍. വേണു നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. മനഃപൂര്‍വ്വം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക, വധഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

 

സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് കെ.കെ രമയും എന്‍.വേണുവും ഉയര്‍ത്തിയിരുന്നത്. തലശേരി എം.എല്‍.എ എന്‍.എം ഷംസീര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഇവര്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. വടകരയില്‍ സ്തീപീഡനക്കേസുകളില്‍ പ്രതികളായ സി.പി.എം പ്രദേശിക നേതാക്കള്‍ക്കെതിരെ ആര്‍.എം.പി ശക്തമായ നിലപാട് സ്വീകരിക്കുന്നതും ശത്രുതയ്ക്കിടയാക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends