Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവരുടെ അലവന്‍സുകള്‍ പരിമിതപ്പെടുത്തി; പെ​ന്‍​ഷ​ന്‍​കാ​ര്‍ 80 ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ള്ള സ​പെ​ഷ​ല്‍ കെ​യ​ര്‍ അ​ല​വ​ന്‍​സ്​, മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍​സ്​, ഉ​ത്സ​വ ബ​ത്ത എ​ന്നി​വ ഒ​ന്നി​ല​ധി​കം കൈ​പ്പ​റ്റു​ന്നി​ല്ലെന്ന് ഉറപ്പാക്കും

20 JULY 2021 12:00 PM IST
മലയാളി വാര്‍ത്ത

സം​സ്ഥാ​ന​ത്ത്​ ഒ​ന്നി​ല​ധി​കം പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക്​ ന​ല്‍​കു​ന്ന മ​റ്റ്​ അ​ല​വ​ന്‍​സു​ക​ള്‍ ഒ​രു പെ​ന്‍​ഷ​ന്​ മാ​ത്ര​​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തിയതായി റിപ്പോർട്ട്. പെ​ന്‍​ഷ​ന്‍​കാ​ര്‍ 80 ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ള്ള സ​പെ​ഷ​ല്‍ കെ​യ​ര്‍ അ​ല​വ​ന്‍​സ്​, മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍​സ്​, ഉ​ത്സ​വ ബ​ത്ത എ​ന്നി​വ ഒ​ന്നി​ല​ധി​കം കൈ​പ്പ​റ്റു​ന്നില്ലെ​ന്ന്​ പെ​ന്‍​ഷ​ന്‍ ഡി​സ്ബേ​ഴ്​​സി​ങ്​ അ​തോ​റി​റ്റി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ധ​ന​വ​കു​പ്പ്​ നി​ര്‍​ദേ​ശിക്കുകയുണ്ടായി. പി.​എ​സ്.​സി, വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്‍​, ലോ​കാ​യു​ക്ത, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ട്രൈ​ബ്യൂ​ണ​ല്‍, സ​മാ​ന സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക്​ ന​ല്‍​കു​ന്ന പെ​ന്‍​ഷ​ന്‍ സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി പെ​ന്‍​ഷ​ന്‍ എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ ക​ണ​ക്കാ​ക്കുന്നതായിരിക്കും.

•സം​സ്ഥാ​ന സ​ര്‍​വി​സ്​ പെ​ന്‍​ഷ​നും കു​ടും​ബ പെ​ന്‍​ഷ​നും ഒ​രു​മി​ച്ച്‌​ കൈ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ മെ​ഡി​ക്ക​ല്‍ അ​ട​ക്കം മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ള്‍ സ​ര്‍​വി​സ്​ പെ​ന്‍​ഷ​ന്​ മാ​ത്ര​മേ ഇ​നി ന​ല്‍​കൂ.

•സം​സ്ഥാ​ന സ​ര്‍​വി​സ്​ പെ​ന്‍​ഷ​ന്‍-​​കു​ടും​ബ പെ​ന്‍​ഷ​ന്‍ എ​ന്നി​വ​യോ​ടൊ​പ്പം ഒ​ന്നോ ഒ​ന്നി​ല​ധി​ക​മോ സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി സ​ര്‍​വി​സ്​ പെ​ന്‍​​ഷ​നോ-​കു​ടും​ബ പെ​ന്‍​ഷ​നോ ബോ​ര്‍​ഡ്​-​കോ​ര്‍​പ​റേ​ഷ​ന്‍, അ​തോ​റി​റ്റി-​സ​ര്‍​വ​ക​ലാ​ശാ​ല തു​ട​ങ്ങി​യ​വ​യി​ല്‍ നി​ന്നു​ള്ള സ​ര്‍​വി​സ്​ പെ​ന്‍​ഷ​നോ-​കു​ടും​ബ പെ​ന്‍​ഷ​നോ കൈ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ സ​ര്‍​വി​സ്​ പെ​ന്‍​ഷ​നി​ല്‍​നി​ന്ന്​ അ​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന സ​ര്‍​വി​സ്​ കു​ടും​ബ പെ​ന്‍​ഷ​നി​ല്‍​നി​ന്ന്​ മാ​ത്രം അ​ല​വ​ന്‍​സു​ക​ള്‍ അ​നു​വ​ദി​ക്കും.

•ഒ​ന്നോ അ​ധി​ക​മോ സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി സ​ര്‍​വി​സ്​ പെ​ന്‍​ഷ​നും അ​തേ വി​ഭാ​ഗ​ത്തി​െ​ല കു​ടും​ബ പെ​ന്‍​ഷ​നും കൈ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ ഒ​രു ​െപ​ന്‍​ഷ​ന്​ മാ​ത്രം അ​ല​വ​ന്‍​സു​ക​ള്‍ ന​ല്‍​കും.

•ഒ​ന്നോ അ​ധി​ക​മോ സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി സ​ര്‍​വി​സ്​ പെ​ന്‍​ഷ​നോ അ​തേ വി​ഭാ​ഗ​ത്തി​ലെ കു​ടും​ബ പെ​ന്‍​ഷ​നോ ഒ​പ്പം ബോ​ര്‍​ഡ്​-​കോ​ര്‍​പ​റേ​ഷ​ന്‍-​സ​ര്‍​വ​ക​ലാ​ശാ​ല തു​ട​ങ്ങി​യ പെ​ന്‍​ഷ​നോ കു​ടും​ബ പെ​ന്‍​ഷ​നോ കൈ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി പെ​ന്‍​ഷ​നി​ല്‍ നി​ന്നോ അ​തി​െന്‍റ കു​ടും​ബ പെ​ന്‍​ഷ​നി​ല്‍ നി​ന്നോ മാ​ത്രം അ​ല​വ​ന്‍​സു​ക​ള്‍ ന​ല്‍​കും.

•ബോ​ര്‍​ഡ്​ കോ​ര്‍​പ​റേ​ഷ​ന്‍, അ​തോ​റി​റ്റി, സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ മു​ത​ലാ​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ സ​ര്‍​വി​സ്​ പെ​ന്‍​ഷ​നും കു​ടും​ബ പെ​ന്‍​ഷ​നും ഒ​രു​മി​ച്ച്‌​ കെ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ ഏ​തെ​ങ്കി​ലും ഒ​രു സ്ഥാ​പ​ന​ത്തി​ലെ സ​ര്‍​വി​സ്​ പെ​ന്‍​ഷ​ന്​ മാ​ത്രം അ​ല​വ​ന്‍​സു​ക​ള്‍.

•ബോ​ര്‍​ഡ്​ കോ​ര്‍​പ​റേ​ഷ​ന്‍, അ​തോ​റി​റ്റി, സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ഒ​ന്നി​ല​ധി​കം കു​ടും​ബ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ ​ഏ​തെ​ങ്കി​ലും ഒ​രു സ്ഥാ​പ​ന​ത്തി​ലെ കു​ടും​ബ പെ​ന്‍​ഷ​ന്​ മാ​ത്രം അ​ല​വ​ന്‍​സു​ക​ള്‍ ന​ല്‍​കും.

• കു​ടും​ബ പെ​ന്‍​ഷ​ന്‍ ഒ​ന്നി​ല​ധി​കം വ്യ​ക്തി​ക​ള്‍ പ​ങ്കി​ടു​ന്നെ​ങ്കി​ല്‍ സ്​​പെ​ഷ​ല്‍ കെ​യ​ര്‍ അ​ല​വ​ന്‍​സ്​ തു​ല്യ​മാ​യി ഭാ​ഗി​ക്ക​ണം. അ​ര്‍​ഹ​ര്‍​ക്ക്​ അ​വ​രു​ടെ ഭാ​ഗം മാ​ത്രം അ​നു​വ​ദി​ക്ക​ണം. മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍​സ്​ ഉ​ത്സ​വ​ബ​ത്ത എ​ന്നി​വ തു​ല്യ​മാ​യി ഭാ​ഗി​ച്ച്‌​ വ്യ​ക്തി​ക​ള്‍​ക്ക്​ അ​വ​രു​ടെ ഭാ​ഗം ന​ല്‍​ക​ണം.

•കു​ടും​ബ പെ​ന്‍​ഷ​ന്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വ്യ​ക്തി നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ത്തി​ലാ​ണെ​ങ്കി​ല്‍ ​സേ​വ​ന കാ​ല​ത്ത്​ അ​വ​ര്‍​ക്ക്​ ഇൗ ​അ​ല​വ​ന്‍​സു​ക​ള്‍​ക്ക്​ അ​ര്‍​ഹ​ത​യി​ല്ല.

•വി​ര​മി​ച്ച പാ​ര്‍​ട്ട്​​ടൈം അ​ധ്യാ​പ​ക​ര്‍, എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ലെ പെ​ന്‍​ഷ​ന്‍​കാ​ര്‍-​കു​ടും​ബ പെ​ന്‍​ഷ​ന്‍​കാ​ര്‍, പാ​ര്‍​ട്ട്​​​ടൈം പെ​ന്‍​ഷ​ന്‍​കാ​ര്‍-​കു​ടും​ബ പെ​ന്‍​ഷ​ന്‍​കാ​ര്‍, എ​ക്​​സ്​​ഗ്രേ​ഷ്യ പെ​ന്‍​ഷ​ന്‍​കാ​ര്‍, മു​ഖ്യ​മ​ന്ത്രി, മ​റ്റ്​ മ​ന്ത്രി​മാ​ര്‍, പ്ര​തി​പ​ക്ഷ നേ​താ​വ്​, ചീ​ഫ്​ വി​പ്പ്​ എ​ന്നി​വ​രു​ടെ പേ​ഴ്​​​സ​ന​ല്‍ സ്​​റ്റ​ഫി​ലേ​ക്ക്​ നേ​രി​ട്ട്​ നി​യ​മ​നം ല​ഭി​ച്ച​വ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ സ്​​പെ​ഷ​ല്‍ കെ​യ​ര്‍ അ​ല​വ​ന്‍​സി​ന്​ അ​ര്‍​ഹ​ത​യു​ണ്ട്.

•പു​ന​ര്‍​നി​യ​മ​ന​ത്തി​ലു​ള്ള പെ​ന്‍​ഷ​ന്‍​കാ​ര്‍, എ.​െ​എ.​സി.​ടി.​ഇ, യു.​ജി.​സി, എം.​ഇ.​എ​സ്​ വി​ഭാ​ഗ​ങ്ങ​ളി​ല്‍ വ​രു​ന്ന പെ​ന്‍​ഷ​ന്‍​കാ​ര്‍, പി.​എ​സ്.​സി, വി​വ​രാ​കാ​ശ ക​മീ​ഷ​ന്‍, ലോ​ക​യു​ക്​​ത, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ​ൈട്ര​ബ്യൂ​ണ​ല്‍ എ​ന്നി​വ​യി​ലെ​യും സ​മാ​ന സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സേ​വ​ന​ത്തി​ന്​ ന​ല്‍​കു​ന്ന സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി പെ​ന്‍​ഷ​ന്‍ എ​ന്നി​വ​ക്ക്​ സ്​​പെ​ഷ​ല്‍ കെ​യ​ര്‍ അ​ല​വ​ന്‍​സി​ന്​ അ​ര്‍​ഹ​ത​യി​ല്ല.

• എ​ക്​​സ്​​ഗ്രേ​ഷ്യ പെ​ന്‍​ഷ​ന്‍​കാ​ര്‍-​കു​ടും​ബ പെ​ന്‍​ഷ​ന്‍​കാ​ര്‍ എ​ന്നി​വ​ര്‍​ക്കും മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍​സി​ന്​ അ​ര്‍​ഹ​ത​യി​ല്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends