Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മകന്‍ തൂങ്ങി മരിച്ചത് കണ്ട് മനംനൊന്ത അച്ഛന്‍ അതേ മരത്തില്‍ തൂങ്ങി മരിച്ചു; ആത്മഹത്യ കുടുംബ പ്രശ്‌നത്താലാണെന്ന് പൊലീസ്, അപ്രതീക്ഷിതമായി സംഭവിച്ച മരണങ്ങളിൽ ഞെട്ടൽ വിട്ടുമാറാതെ വീട്ടുകാരും അയൽവാസികളും

20 JULY 2021 11:52 PM IST
മലയാളി വാര്‍ത്ത

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കുന്നംകുളം എയ്യാലില്‍ അച്ഛനും മകനും ഒരേ മരത്തില്‍ തൂങ്ങി മരിച്ചു. എയ്യാല്‍ സ്വദേശി ശരത് ആത്മഹത്യ ചെയ്തതില്‍ മനം നൊന്താണ് അച്ഛന്‍ ദാമോദരനും തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുടുംബ പ്രശ്‌നത്താലാണ് ആത്മഹത്യയെന്ന് പൊലീസ് വ്യക്തമാക്കി.

കുന്നംകുളം എയ്യാല്‍ ജാഫര്‍ ക്ലബ്ബിന് സമീപമാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. 27 കാരനായ ശരത്ത് ടിപ്പര്‍ ലോറി ഡ്രൈവറാണ്. ദാമോദരന്‍ കൂലിപ്പണിക്കാരനാണ്.

 

 

കുടുംബ പ്രശ്‌നത്താല്‍ വീട് വിട്ട ശരത് രാത്രിയായിട്ടും തിരിച്ചെത്താതിനെ തുടര്‍ന്നാണ് 53 കാരനായ ദാമോദരനും ഇളയ മകന്‍ സജിത്തും അന്വേഷിച്ചിറങ്ങിയത്. സമീപത്തെ മരത്തില്‍ രാത്രിയോടെ ശരത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കളെ വിവരമറിയിക്കാന്‍ സജിത്ത് തിരിച്ചു പോയി.

ഈ സമയം മരത്തില്‍ കയറിയ ദാമോദരന്‍ ഉടുത്തിരുന്ന മുണ്ട് മരത്തില്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട് ചാടുകയായിരുന്നു. മകന്‍ സജിത്തും നാട്ടുകാരും തിരിച്ചെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അച്ഛനും മകനുമിനടയില്‍ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടായിരുന്നതായി എരുമപ്പെട്ടി പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends