Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

പ്രവാസിയായ പിതാവ് നാലു മക്കൾക്കും സ്​​മാ​ര്‍​ട്ട്​​ഫോ​ണു​ക​ള്‍ വാ​ങ്ങി ന​ല്‍​കി! ഇതോടെ ഓൺലൈൻ ഗെയിമും ആരംഭിച്ചു, തുടക്കം കുറിച്ചത് പബ്‌ജിയിൽ തുടർന്ന് ​ മ​റ്റു പ​ല ഗെ​യി​മു​ക​ളി​ലും എ​ത്തി... ഇടപാടുകൾ നടത്താതെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ നഷ്ടമായത് അറിയാൻ സ്റ്റെമെന്റ്റ് എടുത്തപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ: ബന്ധു കുടിങ്ങിയത് സൈബര്‍ സെല്‍ അന്വേഷണത്തിൽ

21 JULY 2021 06:40 AM IST
മലയാളി വാര്‍ത്ത

​മ​ക്ക​ളു​ടെ അമിതമായ ഓ​ണ്‍​ലൈ​ന്‍ ഗെ​യിം വ​ഴി വീ​ട്ട​മ്മ​ക്ക്​ ന​ഷ്​​ട​മാ​യ​ത്​ ലക്ഷങ്ങളോളം രൂപ. കോഴിക്കോട് ക​ല്ലാ​യി സ്വ​ദേ​ശി​നി​യ്ക്കാണ് പണം നഷ്ട്ടപെട്ടിരിയ്ക്കുന്നത്. ഇവരുടെ നാലുകുട്ടികളും, സ​മ​പ്രാ​യ​ക്കാ​ര​നാ​യ ബ​ന്ധു​വി​നും ക​ളി​യു​ടെ പാ​സ്​​വേ​ഡ്​ ന​ല്‍​കി​യി​രു​ന്നു.

ഈ ​കു​ട്ടി ക​ളി​യി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ പാ​സ്​​വേ​ഡ്​ ഉ​പ​യോ​ഗി​ച്ച്‌​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ല്‍ ക​യ​റി പ​ണം പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. സൈ​ബ​ര്‍ സെ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പുറത്ത് അറിയുന്നത്. പ്ര​വാ​സി​യാ​യ​ ഭ​ര്‍​ത്താ​വ്​ നാലുമക്കൾക്കും ക​ഴി​ഞ്ഞ​വ​ര്‍​ഷം സ്​​മാ​ര്‍​ട്ട്​​ഫോ​ണു​ക​ള്‍ വാ​ങ്ങി ന​ല്‍​കി​യ​തോ​ടെ​യാ​ണ്​ സംഭവം തുടങ്ങുന്നത്.

ഫോ​ണ്‍ ല​ഭി​ച്ച​തോ​ടെ എ​ല്ലാ​വ​രും ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ആ​രം​ഭി​ച്ചു. പ​ബ്​​ജി​യി​ലാ​യി​രു​ന്നു തു​ട​ക്കം. തു​ട​ര്‍​ന്ന്​ മ​റ്റു പ​ല ഗെ​യി​മു​ക​ളി​ലും എ​ത്തി. ഇ​തി​നിടെ വീ​ട്ട​മ്മ​യു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലെ പ​ണം കു​റ​ഞ്ഞ​താ​യി വ്യ​ക്ത​മാ​യി.

ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ത്ത അ​ക്കൗ​ണ്ടി​ല്‍​നി​ന്ന്​ 92,000 രൂ​പ ന​ഷ്​​ട​മാ​യ​ത്​ എ​ങ്ങ​നെ​യെ​ന്ന്​ ക​​ണ്ടെ​ത്താ​ന്‍ സ്​​റ്റേ​റ്റ്​​മെന്റ് എടുത്തപ്പോഴാണ് ​ 16 രൂ​പ മു​ത​ല്‍ 1000 രൂ​പ​വ​രെ​യാ​യി ത​വ​ണ​ക​ളാ​യി കുറഞ്ഞതെങ്ങനെയെന്ന് മനസ്സിലാക്കുന്നത്​.

 

തു​ട​ര്‍​ന്ന്​ കു​ടും​ബം കോ​ഴി​ക്കോ​ട്​ സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. മ​ക്ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ ഗെ​യിം സം​ശ​യി​ച്ച​തി​നാ​ല്‍​ ഈ ​നി​ല​ക്കാ​യി​രു​ന്നു അംമ്‌വെഷണം ആരംഭിച്ചതും. ഇ​വ​ര്‍ ഡൗ​ണ്‍​​ലോ​ഡ്​ ചെ​യ്​​തെ​ടു​ക്കു​ന്ന ഗെ​യി​മു​ക​ളി​ല്‍ ക​യ​റു​ന്ന​തി​നു​ള്ള യൂ​സ​ര്‍​നെ​യി​മും പാ​സ്​​വേ​ഡും പ​ര​സ്​​പ​രം കൈ​മാ​റു​ന്ന​താ​യി ക​ണ്ടെ​ത്തി.

മ​ക്ക​ള്‍​ക്കൊ​പ്പം ഇ​തേ ഗ്രൂ​പ്പി​ല്‍ ക​ളി​ക്കു​ന്ന സ​മ​പ്രാ​യ​ക്കാ​ര​നാ​യ ബ​ന്ധു​വി​നും യൂ​സ​ര്‍ നെ​യി​മും പാ​സ്​​വേ​ഡും ​നൽകിയിരുന്നു. വ​ര്‍​ഷ​ങ്ങ​ളോ​ളം ക​ളി​ച്ചാ​ല്‍ ല​ഭി​ക്കു​ന്ന ചി​ല റാ​ങ്കി​ങ്ങി​ല്‍ ബ​ന്ധു​വാ​യ കു​ട്ടി വ​ള​രെ പെ​​ട്ടെ​ന്ന്​ എ​ത്തി​യ​ത്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ഗെ​യി​മി​‍ന്റെ പാ​സ്​​വേ​ഡ്​ ഉ​പ​യോ​ഗി​ച്ച്‌​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ള​ട​ക്കം ചോ​ര്‍​ത്തി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ വ്യ​ക്ത​മാ​യ​ത്.

അ​ക്കൗ​ണ്ടി​ലെ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ്​ ഗെ​യി​മു​ക​ളി​ലെ റാ​ങ്കി​ങ്ങു​ക​ള്‍ ഇ​ദ്ദേ​ഹം വാ​ങ്ങി​യ​ത്. ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലെ ഒ​രു യൂ​സ​ര്‍ നെയിമും പാ​സ്​​വേ​ഡും ആ​ര്‍​ക്കും കൈ​മാ​റ​രു​തെ​ന്നാ​ണ്​ സൈ​ബ​ര്‍ സെ​ല്‍ ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. ഒ​രാ​ളു​ടെ ഫേ​സ്​​ബു​ക്കി​​​​ന്റെയോ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​‍ന്റെയോ ഇ-​മെ​യി​ലി​​‍ന്‍െറ​യോ യൂ​സ​ര്‍​നെ​യി​മും പാ​സ്​​വേ​ഡും ല​ഭി​ച്ചാ​ല്‍ ഗൂഗിൾ ഡ്രൈ​വി​ലെ ഫ​യ​ലി​ല്‍ സൂ​ക്ഷി​ച്ച വി​വ​ര​ങ്ങ​ള​ട​ക്കം ചോ​ര്‍​ത്താ​ന്‍ ക​ഴി​യും. മാ​ത്ര​മ​ല്ല, ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലെ പ​ണ​മ​ട​ക്കം ത​ട്ടി​യെ​ടു​ക്കാ​നു​മാ​വും.

കഴിഞ്ഞ മാസം കൊച്ചിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അമ്മയുടെ ഫോണിൽ നിന്നും ഇതുപോലെ ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമാക്കിയത് മൂന്ന് ലക്ഷത്തോളം രൂപയാണ്. ‘ഫ്രീ ഫയർ’ ഗെയിം കളിച്ചാണ് ഈകുട്ടി പണം കളഞ്ഞതെന്നാണ് പോലീസ് കണ്ടെത്തിയത്.

ഗെയിം ലഹരിയായ വിദ്യാർഥി, ഒരു സമയം നാൽപ്പത് രൂപ മുതൽ നാലായിരം രൂപ വരെ ചാർജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്.ഒരു ദിവസം തന്നെ പത്തു പ്രാവശ്യം വരെ വിദ്യാർത്ഥി ചാർജ് ചെയ്തിട്ടുമുണ്ട്. ഇങ്ങനെയാണ് മൂന്ന് ലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്നും നഷ്ടമായത്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽ നിന്ന് പോയതായി ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

അന്നത്തെ സംഭവം കണക്കിലെടുത്ത് ഓൺലൈൻ ബോധവത്ക്കരണ പരിപാടി പോലീസ് ആരംഭിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിൽ ഇട്ടുമൂടാൻ പൂത്ത പണം..!കന്യാകുമാരിയിൽ എത്തി മൂന്നാം പക്കം കടലിൽ ശവം പൊങ്ങി..സഹോദരിമാർക്ക്...  (8 minutes ago)

സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...  (28 minutes ago)

നീറ്റ്, ജെഇഇ – 2027 റിപ്പീറ്റർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ച് സൈലം  (32 minutes ago)

MAY 1നാളെ മുതൽ രാജ്യത്ത് ഈ 5 മാറ്റങ്ങൾ...! വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി  (45 minutes ago)

വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (53 minutes ago)

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു  (1 hour ago)

പിണറായിയുടെ നെഞ്ചത്ത് റീത്ത് വച്ച് അശോക് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ മുഖ്യന്റെ അന്നനാളത്തിൽ തിരുകി  (1 hour ago)

അയ്യോ.. അമ്മാ.. നിലവിളിച്ച് ആ മൂന്ന് പെൺ കുട്ടികൾ കുടുംബശ്രീ ടൂർ..അന്ത്യയാത്ര..! ആ 2 മരണം നടന്നത് ഇങ്ങനെ  (1 hour ago)

KSRTC-യുടെ നിക്കർ കീറി കോടതി..19 ക്കാരന് 1.50 കോടി നഷ്ടപരിഹാരം കൊടുക്കണം..! 3 വർഷം മുൻപ്  (2 hours ago)

വീടിനകത്ത്‌ വീണ് തലയ്ക്ക് പരിക്കേറ്റ്‌ ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു  (3 hours ago)

കേരളത്തിൻറെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയില്ല; ഇതുവരെ ബോർഡ് ഇതിൻറെ നിയന്ത്രണം ഏറ്റെടുത്തില്ല; പച്ചയായ പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് ക  (3 hours ago)

തമിഴ്നാട് ഭരണം തൂക്കുമോ വിജയ്?  (3 hours ago)

കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരണത്തിന് കീഴടങ്ങി  (4 hours ago)

ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.....  (4 hours ago)

നായ്ക്കള്‍ കടിച്ചു വലിച്ച് വികൃതമാക്കി  (4 hours ago)

Malayali Vartha Recommends