കൊല്ലത്ത് ലോറിയും ടിപ്പറും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, ടിപ്പര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം ബൈപ്പാസില്‍ ലോറിയും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവ ര്‍ മരിച്ചു. കൊല്ലം മൈലക്കാട് സുനില്‍കുമാര്‍ (48) ആണ് മരിച്ചത്. ടിപ്പര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ കൊല്ലം കല്ലുംതാഴത്താണ് സംഭവം. സംഭവം. ക്യാബിന്‍ വെട്ടിപൊളിച്ചാണ് െ്രെഡവര്‍മാരെ പുറത്തെടുത്തത്.
അതേസമയം ആലപ്പുഴയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേര്‍ ടോറസ് ലോറിയിടിച്ച് മരിച്ചു. രാജു മാത്യു (66), വിക്രമന്‍ നായര്‍ (65) എന്നിവരാണ് മരിച്ചത്.
നൂറനാട് പണയിലാണ് ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha