തിരുവനന്തപുരത്ത് കനത്ത മഴ

സംസ്ഥാനത്ത് തുലാ വര്‍ഷം ശക്തമായിക്കൊണ്ടിരിക്കെ തിരുവനന്തപുരത്ത് ഇന്ന് രാവിലെ കനത്ത മഴ. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമ്പാനൂരും കിഴക്കേകോട്ടയിലുമാണ് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha