കൊല്ലം ചന്ദത്തോപ്പില്‍ വന്‍ തീപിടിത്തം ലക്ഷങ്ങളുടെ നഷ്ടം

കൊല്ലം ചന്ദത്തോപ്പില്‍ വന്‍ തീപിടിത്തം. ഡിമോസ് ഫര്‍ണീച്ചര്‍ മാര്‍ട്ടിന്റെ മൂന്ന് നിലയുള്ള കട പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. കോടിക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു.എട്ട് ഫയര്‍ എന്‍ജിനുകള്‍ ഒരു മണിക്കൂറോളം ശ്രമപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha