Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാൻ കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടല്‍: കോടികള്‍ വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്ത് ബിഎസ്എഫ്; അതിര്‍ത്തിയില്‍ സംശയാസ്പദമായ നീക്കം; പ്രദേശത്ത് ശക്തമായ തിരച്ചില്‍ തുടരുന്നു

21 DECEMBER 2022 05:07 PM IST
മലയാളി വാര്‍ത്ത

പഞ്ചാബിൽ കോടികള്‍ വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്തു. കോടികള്‍ വിലമതിക്കുന്ന 25 കിലോഗ്രാം ഹെറോയിനാണ് അതിര്‍ത്തി സുരക്ഷാ സേന പിടിച്ചെടുത്തത്. മാത്രമല്ല പഞ്ചാബിലെ ഫാസില്‍ക ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്നുള്ള കള്ളക്കടത്തുകാരുമായി നടത്തിയ ഏറ്റുമുട്ടലിലാണ് ബിഎസ്എഫ് ഹെറോയിന്‍ പിടിച്ചെടുത്തത്.

അതേസമയം പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞ് മുതലെടുത്ത് കള്ളക്കടത്തുകാര്‍ ഓടി രക്ഷപ്പെട്ടുവെന്നും ബിഎസ്എഫ് പറയുന്നു. പഞ്ചാബിലെ ഫാസില്‍ക ജില്ലയിലെ അബോഹര്‍ സെക്ടറില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെടുത്തതെന്ന് ഇവർ അറിയിച്ചു.

മാത്രമല്ല അതിര്‍ത്തിയില്‍ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബിഎസ്എഫ് സേന നിരവധി റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇപ്പോഴും ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് ശക്തമായ തിരച്ചില്‍ തുടരുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (8 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (40 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (48 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends