ഇന്ത്യൻ റെയിൽവേയുടെ ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതി; കൊല്ലം ജില്ലയിലെ ആദ്യത്തെ കട ഇന്ന് കൊട്ടാരക്കര റെയിൽവെ സ്റ്റേഷനിൽ ആരംഭിച്ചു

ഇന്ത്യൻ റെയിൽവേയുടെ ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ഉള്ള കൊല്ലം ജില്ലയിലെ ആദ്യത്തെ കട ഇന്ന് കൊട്ടാരക്കര റെയിൽവെ സ്റ്റേഷനിൽ ആരംഭിച്ചു. അതേസമയം പ്രാദേശിക കൈത്തൊഴില്‍ വ്യവസായങ്ങളെ സഹായിക്കുക, കൈത്തറി, കരകൗശല ഉത്പന്നങ്ങള്‍ക്ക് വിതരണ ശൃംഖല സൃഷ്ടിക്കുക എന്നീ ഉദ്ദേശ്യങ്ങളോട് കൂടി ‘ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം’ പദ്ധതിക്ക് തുടക്കമിട്ടിരുന്നു മറ്റ്‍ പലയിടങ്ങളിലും .
2022 കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ബാലരാമപുരം കൈത്തറി ഉല്‍പന്നങ്ങളുടെ പ്രാരംഭ സ്റ്റാള്‍ തുടങ്ങിയിരുന്നു . ബാലരാമപുരം വനിതാ ഹാന്‍ഡ്ലൂം വീവെഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉല്‍പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ സ്റ്റേഷനില്‍ ലഭ്യമാക്കി തുടങ്ങിയത്.
https://www.facebook.com/Malayalivartha
























