Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

നിക്ഷേപത്തട്ടിപ്പ് കേസില്‍ പിടിയിലായ പ്രവീണ്‍ റാണ വീണ്ടും റിമാന്‍ഡില്‍... പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി ഇന്നലെ നാലോടെയാണ് റാണയെ തൃശൂര്‍ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്, റാണയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും

29 JANUARY 2023 06:56 AM IST
മലയാളി വാര്‍ത്ത

നിക്ഷേപത്തട്ടിപ്പ് കേസില്‍ പിടിയിലായ പ്രവീണ്‍ റാണ വീണ്ടും റിമാന്‍ഡില്‍... പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി ഇന്നലെ നാലോടെയാണ് റാണയെ തൃശൂര്‍ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്, റാണയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും


ഇക്കഴിഞ്ഞ 11നാണ് പ്രവീണ്‍ റാണ അറസ്റ്റിലായത്. എഴുപതോളം കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി പ്രവീണ്‍ റാണയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. 138 കോടിയോളം അക്കൗണ്ടുകളിലൂടെ നിക്ഷേപമായി ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇത് ചെലവഴിച്ചത് സംബന്ധിച്ച വ്യക്തമായ രേഖകള്‍ പൊലീസിന് പൂര്‍ണമായും കിട്ടിയിട്ടില്ല. ചോദ്യം ചെയ്യലില്‍ ബിസിനസില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന കൃത്യതയില്ലാത്ത മറുപടിയാണ് നല്‍കിയത്.


ഇയാളുടെ വീട്ടില്‍ നിന്നും കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്നും കടത്തി പുതുക്കാട് പാലാഴിയില്‍ വാടക വീട്ടില്‍ ഒളിപ്പിച്ചിരുന്ന രേഖകളും ഹാര്‍ഡ് വെയറുകളുമടക്കം കണ്ടെടുത്തിയിട്ടുണ്ടായിരുന്നു. വന്‍ പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപത്തട്ടിപ്പ് നടത്തിയത്.
അരിമ്പൂരിലെ റിസോര്‍ട്ടിന്റെ പേരിലും വന്‍ തോതില്‍ നിക്ഷേപങ്ങള്‍ വാങ്ങിയതായി കണ്ടെത്തി്. മുംബയിലും കര്‍ണാടകത്തിലുമടക്കം പമ്പിനായി പണം ചെലവിട്ടതായും സ്വന്തം പേരിലും കൂട്ടാളികളുടെ പേരിലും വസ്തുവകകള്‍ സ്വന്തമാക്കുകയും ഡാന്‍സ് ബാറുകളില്‍ നിക്ഷേപം നടത്തിയതായും വിവിധ സ്ഥാപനങ്ങള്‍ക്ക് വന്‍തുകകള്‍ നല്‍കിയതിന്റെ രേഖകളും കണ്ടെത്തി.

നിലവിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറും. 100 കോടിക്ക് മുകളിലുള്ള തട്ടിപ്പെന്ന ആക്ഷേപമുള്ളതിനാല്‍ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് സൂചന.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (19 minutes ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (37 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (38 minutes ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (44 minutes ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (1 hour ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (2 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (2 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (3 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (3 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (3 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends