കുന്നംകുളം പന്നിത്തടത്ത് അമ്മയെയും രണ്ട് പിഞ്ചുമക്കളെയും വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍... പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കുന്നംകുളം പന്നിത്തടത്ത് അമ്മയെയും രണ്ട് പിഞ്ചുമക്കളെയും വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍... പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
ചിറമനേങ്ങാട് മാത്തൂര്‍ ക്ഷേത്രത്തിന് സമീപം ഹാരിസിന്റെ ഭാര്യ ഷഫീന (28), മകള്‍ അജുവ (രണ്ടര വയസ്), മകന്‍ അമന്‍( ഒരു വയസ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഫീനയുടെ ഭര്‍ത്താവ് ഹാരിസ് വിദേശത്താണുള്ളത്.
" f
https://www.facebook.com/Malayalivartha























