തൃശൂര്‍ നഗരത്തിലെ പൊലീസ് സ്റ്റേഷനില്‍ വിശ്രമ മുറിയില്‍ പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

നഗരത്തിലെ പൊലീസ് സ്റ്റേഷനില്‍ വിശ്രമ മുറിയില്‍ പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണന്‍ ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 7.15ഓടെ സ്റ്റേഷനിലെ വിശ്രമ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ്. ഏറെ നാളായി വീട്ടിലേക്ക് പോയിട്ട്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും പറയപ്പെടുന്നു.
"
https://www.facebook.com/Malayalivartha


























