Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചൈനീസ് കപ്പൽ വിഴിഞ്ഞത്ത് എത്തിയപ്പോൾ ജി.എസ്.ടി ഇനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കായി ലഭിച്ചത് 30 കോടി രൂപ, ഷെൻഹുവ 15ന് തുറമുഖത്ത് ഇന്ന് പ്രൗ‌ഢ ഗംഭീരമായ വരവേൽപ്പ്, കേന്ദ്ര ഷിപ്പിംഗ് മന്ത്രി അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും...!!

15 OCTOBER 2023 10:30 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാനൊരുങ്ങി സംസ്ഥാനം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വ്യാഴാഴ്ച എത്തിയ ചൈനീസ് കപ്പലിന് ഇന്ന് പ്രൗ‌ഢ ഗംഭീരമായ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. കപ്പലെത്തുന്ന ഞായറാഴ്ച മലയാളികൾക്ക് ആഹ്ലാദ ദിനമായിരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവർകോവിൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനാവാൾ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും. അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, സി.ഇ.ഒ രാജേഷ് ഝാ, കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമുണ്ടാകും.

വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുകളുമായി ചൈനയിൽനിന്നുള്ള കപ്പൽ തുറമുഖത്തെത്തിയത്.വൈകീട്ട് നാലിന് കപ്പലിനെ ഔദ്യോഗികമായി െബർത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകൾ നടക്കും. അതിനുശേഷം നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. 100 മീറ്റർ ഉയരവും 60 മീറ്ററോളം കടലിലേക്ക്‌ തള്ളി നിൽക്കുന്നതുമായ സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ഷോർ ക്രെയിനുമാണ് കപ്പലിൽ എത്തിച്ചത്.

ചരക്കുകപ്പലുകൾക്ക് ഇവിടെ എത്താൻ പ്രയാസമില്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് ക്രെയിനുകൾ വഹിച്ചുകൊണ്ടുള്ള ഷെൻഹുവ 15 കപ്പലിന്റെ പ്രവേശനം. അടുത്തദിവസം ക്രെയിൻ കപ്പലിൽനിന്നിറക്കി ബെർത്തിൽ സ്ഥാപിക്കും. ആകെ എട്ട് സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനുകളും 32 ഷോർ ക്രെയിനുകളുമാണ് തുറമുഖനിർമാണത്തിനാവശ്യം. വിഴിഞ്ഞത്ത് സ്ഥാപിക്കാനായി കൊണ്ടുവന്ന മൂന്നു ക്രെയിനുകളും നാളെമുതൽ ഇറക്കും.

20ന് കപ്പൽ തിരിച്ചുപോകും. വരുംദിനങ്ങളിൽ തുറമുഖ നിർമ്മാണത്തിന് വേഗതയേറും. ഇവിടേക്ക് ആവശ്യമായ ക്രെയിനുകളുമായി കൂടുതൽ കപ്പലുകൾ വൈകാതെ എത്തും. 2024 മേയിൽ തുറമുഖത്തിന്റെ ആദ്യഘട്ടം പൂർത്തിയാകും. ഇതോടെ നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടെയുള്ള കണ്ടെയ്നറുകളുമായി കൂറ്റൻ ചരക്കുകപ്പലുകൾക്ക് എത്താനാവും.

ഷെൻഹുവ 15 എത്തിയപ്പോൾ 30 കോടി രൂപയാണ് ജി.എസ്.ടി ഇനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കായി ലഭിച്ചത്. വരുംദിവസങ്ങളിൽ എത്തുന്ന ക്രെയിനുകൾ, മറ്റ് സാമഗ്രികൾ എന്നിവയുടെ ഇനത്തിലും വൻതുക സർക്കാരിന് നികുതിയിനത്തിൽ ലഭിക്കും. തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വൻ കുതിപ്പിന് വഴിതുറക്കും. 2024 മേയിൽ തുറമുഖനിർമാണം പൂർത്തിയാക്കി ഡിസംബറിൽ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (11 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends