Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

തിരുവനന്തപുരത്തിന്റെ സന്ധ്യകൾക്കിനി സംഗീതത്തിന്റ മധുരം; നവരാത്രി സംഗീതോത്സവം തുടങ്ങി

16 OCTOBER 2023 02:08 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് ഈ വര്‍ഷത്തെ നവരാത്രി സംഗീതോത്സവത്തിന് ഇന്നലെ മുതൽ തുടക്കമായിരിക്കുകയാണ്. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ നവരാത്രി മണ്ഡപത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒന്നാണ് സംഗീതോല്‍സവം. നവരാത്രി മണ്ഡപത്തിലെ കച്ചേരികള്‍ ഏറ്റവും ശുദ്ധവും പാരമ്പര്യഭംഗി നിറഞ്ഞതുമാണ്.

നവരാത്രി മണ്ഡപ കച്ചേരികള്‍ സുവർണ്ണ മുഹൂര്‍ത്തങ്ങളാക്കി മാറ്റിയവരായിരുന്നു, എം. എ, എം. കെ. കല്ല്യാണകൃഷ്ണ ഭാഗവതര്‍മാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ആലത്തൂര്‍ ശ്രീനിവാസ അയ്യര്‍, എം.ഡി.രാമനാഥന്‍, കെ.വി.നാരായണസ്വാമി ലാല്‍ഗുഡി ജയരാമന്‍, ടി.എന്‍.കൃഷ്ണന്‍, ചാലക്കുടി നാരായണസ്വാമി തുടങ്ങിയ വയലിന്‍ പ്രതിഭകള്‍. കൂടെ പാലക്കാട് മണിയയ്യരും പഴനി സുബ്രഫ്മണ്യ പിള്ളയും ഉള്‍പ്പെട്ട മൃദംഗ മേധകളുടെ ഒരു നിരയും അണിചേരാറുണ്ടായിരുന്നു.

പുതിയ, ഇളയ തലമുറയില്‍പ്പെട്ട, തിരുവിതാംകൂര്‍ രാജകുടുംബാംഗമായ പ്രിന്‍സ് രാമ വര്‍മയാണ്, കുറച്ച് വര്‍ഷങ്ങളായി ഈ കച്ചേരികളുടെ സംഘാടനം നടത്തുന്നത്. ആലാപനത്തിലെ അക്ഷരസ്ഫുടത, അവതരണ രീതി, ബഹുഭാഷാസ്വാധീനം, പുരാണങ്ങളിലുള്ള അറിവ്, നര്‍മബോധം തുടങ്ങിയവ രാമവര്‍മയെ വ്യത്യസ്തനാക്കുന്ന ഘടകങ്ങളാണ്.

തന്റെ വെബ്‌സൈറ്റില്‍ നവരാത്രി സംഗീതോല്‍സവത്തെപ്പറ്റി അദ്ദേഹം എഴുതിയ കാര്യങ്ങളും വളരെ ശ്രദ്ധേയമാണ്. കമ്പരാമായണ കര്‍ത്താവായ കമ്പര്‍ താന്‍ ആരാധിച്ചിരുന്ന സരസ്വതീ വിഗ്രഹത്തെ തിരുവിതാംകൂര്‍ രാജ്യം പതിനെട്ടാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെടുന്നതിനു മുന്‍പ് ഒരു ചേര രാജാവിനെ ഏല്‍പ്പിച്ചിരുന്നു.

ദേവിക്കു വേണ്ടി നവരാത്രി ഉല്‍സവം തുടര്‍ന്നും ഭംഗിയായി നടത്താമെന്ന് ആ രാജാവ് നല്‍കിയ വാക്കിന്റെ പുറത്താണ് നവരാത്രി സംഗീതോത്സവം ഇന്നും  അരങ്ങേറുന്നത് . തിരുവിതാംകൂറിന്റെ തലസ്ഥാനം തമിഴ്‌നാട്ടിലുള്ള പത്മനാഭപുരത്തു നിന്ന് സ്വാതിതിരുനാളിന്റെ കാലഘട്ടത്തില്‍ തിരുവനന്തപുരത്തേക്ക് മാറ്റിയ ശേഷം കമ്പരുടെ സരസ്വതീ വിഗ്രഹം നവരാത്രിക്കാലത്തു മാത്രം ഇവിടേക്ക് ആഘോഷമായി കൊണ്ടുവരുന്ന ചടങ്ങിനും തുടക്കമാക്കുകയായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 minute ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (9 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (9 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (10 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (14 hours ago)

Malayali Vartha Recommends