വി.എസിന്റെ നൂറാം ജന്മദിനത്തിൽ പാർട്ടിയുടെ സർപ്രൈസ്

ജന്മദിനത്തിൽ പുസ്തകംമുതിർന്ന പാർട്ടി നേതാവ് വി.എസ്. അച്യുതാനാന്ദൻ നൂറാം ജന്മ ദിനത്തിലെത്തുന്നത് അഭിമാനകരമായ കാര്യമാണ്. പാർട്ടി കാര്യമായ ആഘോഷ പരിപാടികൾ നടത്തുന്ന പതിവില്ല. വി.എസിന്റെ ജീവിതം തന്നെ പോരാട്ടമാണ്. അത് ഉൾക്കൊള്ളിച്ചുളള പുസ്തകം അന്ന് പ്രകാശനം ചെയ്യും. 20നാണ് വി.എസിന്റെ നൂറാം ജന്മ ദിനം.
https://www.facebook.com/Malayalivartha


























